Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്

text_fields
bookmark_border
PG scholarship
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍ ന​ല്‍കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്പി​ന് സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ര്‍ച്ച് 18 വ​രെ അ​പേ​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ള്‍ക്ക് scholarship.kshec.kerala.gov.in.ര​ജി​സ്ട്രേ​ഷ​ന്‍ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്ഥാ​പ​ന​മേ​ധാ​വി​ക്ക് സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ ര​ണ്ട്. സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന വെ​രി​ഫി​ക്കേ​ഷ​നും അ​പ്രൂ​വ​ലും പൂ​ര്‍ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 15.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationEdu NewsScholarship
News Summary - Higher Education Scholarship
Next Story