Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅപേക്ഷിക്കൂ;...

അപേക്ഷിക്കൂ; ഉന്നതവിദ്യാഭ്യാസ ഗ്രാൻറിന്

text_fields
bookmark_border
അപേക്ഷിക്കൂ; ഉന്നതവിദ്യാഭ്യാസ ഗ്രാൻറിന്
cancel

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ൾ​ക്ക് 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ഗ്രാ​ൻ​റി​ന് അ​പേ​ക്ഷി​ക്കാം. പ്ല​സ് വ​ൺ/ ബി.​എ/ ബി.​കോം/ ബി.​എ​സ്‌​സി/ എം.​എ/ എം.​കോം (പാ​ര​ല​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല)/ എം.​എ​സ്.​ഡ​ബ്ല്യു/ എം.​എ​സ്‌​സി/ ബി.​എ​ഡ്/ പ്ര​ഫ​ഷ​ന​ൽ കോ​ഴ്‌​സു​ക​ളാ​യ എ​ൻ​ജി​നീ​യ​റി​ങ്​/​എം.​ബി.​ബി.​എ​സ്/ ബി.​ഡി.​എ​സ്/ ഫാം.​ഡി/ ബി.​എ​സ്‌​സി ന​ഴ്‌​സി​ങ്​/​പ്ര​ഫ​ഷ​ന​ൽ പി.​ജി കോ​ഴ്‌​സു​ക​ൾ/ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ/ ടി.​ടി.​സി/ ബി.​ബി.​എ/ ഡി​പ്ലോ​മ ഇ​ൻ ന​ഴ്‌​സി​ങ്​/ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്‌​സ്/ എം.​സി.​എ/​എം.​ബി.​എ/ പി.​ജി.​ഡി.​സി.​എ/​എ​ൻ​ജി​നീ​യ​റി​ങ്​ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) അ​ഗ്രി​ക​ൾ​ച​ർ/ വെ​റ്റ​റി​ന​റി/ ഹോ​മി​യോ/ ബി.​ഫാം/ ആ​യു​ർ​വേ​ദം/ എ​ൽ​എ​ൽ.​ബി (3 വ​ർ​ഷം, 5 വ​ർ​ഷം) ബി.​ബി.​എം/ ഫി​ഷ​റീ​സ്/ ബി.​സി.​എ/ ബി.​എ​ൽ.​ഐ.​എ​സ്​​സി/ എ​ച്ച്.​ഡി.​സി ആ​ൻ​ഡ്​ ബി.​എം/ ഡി​പ്ലോ​മ ഇ​ൻ ഹോ​ട്ട​ൽ മാ​നേ​ജ്‌​മ​െൻറ്​/ സി.​എ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് കോ​ഴ്‌​സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ യോ​ഗ്യ​താ​കോ​ഴ്‌​സി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പോ​ളി​ടെ​ക്‌​നി​ക് ഗ്രാ​ൻ​ഡ്​ ആ​ദ്യ​വ​ർ​ഷം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​യും ബി.​എ​ഡ് വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബി​രു​ദ​ത്തി​​െൻറ മാ​ർ​ക്ക് ലി​സ്​​റ്റും ഹാ​ജ​രാ​ക്ക​ണം. ആ​ഗ​സ്​​റ്റ്​ 30 ന​കം അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ജി​ല്ല ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ന​ൽ​ക​ണം. മു​ൻ അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ൽ ഗ്രാ​ൻ​ഡ്​ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ ഗ്രാ​ൻ​ഡ്​ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ല ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​റം ത​പാ​ൽ മാ​ർ​ഗം ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി അ​ഞ്ച് രൂ​പ സ്​​റ്റാ​മ്പ് പ​തി​പ്പി​ച്ച് 22 X 10 സ​െൻറി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള ക​വ​ർ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട ജി​ല്ല ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ ത​പാ​ൽ​മാ​ർ​ഗ​വും നേ​രി​ട്ടും ല​ഭി​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ അ​പേ​ക്ഷ​ക​രു​ടെ ര​ക്ഷാ​ക​ർ​ത്താ​വ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം സ്ഥി​തി​ചെ​യ്യു​ന്ന ജി​ല്ല​യി​ലെ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​യ​ച്ചു​കൊ​ടു​ക്ക​ണം. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് ല​ഭി​ക്കു​ന്ന​തും നേ​രി​ട്ട് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന​തു​മാ​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigher education grants
News Summary - higher education grants
Next Story