Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആരോഗ്യ വാഴ്സിറ്റി...

ആരോഗ്യ വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
ആരോഗ്യ വാഴ്സിറ്റി വാർത്തകൾ
cancel
camera_altrepresentational image

പരീക്ഷ രജിസ്ട്രേഷൻ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ​മാ​സം 30 മു​ത​ൽ ജ​നു​വ​രി 13 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫെ​ബ്രു​വ​രി ആ​റ് മു​ത​ലാ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് എം.​എ​സ് സി ​ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ജ​നു​വ​രി ആ​റ് മു​ത​ൽ 16വ​രെ ഓ​ൺ​ലൈ​നാ​യും പേ​പ്പ​റൊ​ന്നി​നു ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫെ​ബ്രു​വ​രി പ​ത്തു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010, 2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഈ​മാ​സം 30 മു​ത​ൽ ജ​നു​വ​രി 16 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫെ​ബ്രു​വ​രി 15 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീ​മു​കാ​ർ​ക്കും, അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ​ക്കും) പ​രീ​ക്ഷ​ക്ക് ജ​നു​വ​രി പ​ത്തു മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫൈ​ന​ൽ തീ​സി​സ് അ​റി​യി​പ്പ്

ജൂ​ലൈ​യി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി ഡി​ഗ്രി (എം.​ഡി/ എം.​എ​സ്സ്) റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തീ​സി​സ് ര​ജി​സ്ട്രേ​ഷ​നും, വി​ശ​ദ​വി​വ​ര​ങ്ങ​ളും 3310 രൂ​പ ഫീ​സ് സ​ഹി​തം ഓ​ൺ​ലൈ​നാ​യി ഈ​മാ​സം 28 മു​ത​ൽ ജ​നു​വ​രി ഒ​മ്പ​തു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universityuniversity notification
News Summary - Health Varsity News
Next Story