Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
Health University
cancel

പ​രീ​ക്ഷ കേ​ന്ദ്ര​ം മാ​റ്റം

ആ​ഗ​സ്റ്റ്‌ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ര്‍ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ കോ​ള​ജി​ൽ​നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡ് കൈ​പ​റ്റി ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ആ​ഗ​സ്റ്റ് എ​ട്ടി​ന്​ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ആ​ഗ​സ്റ്റ് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ്​ ഡി​ഗ്രി പാ​ർ​ട്ട് -II സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ആ​ഗ​സ്റ്റ് 21ന്​ ​തു​ട​ങ്ങു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010,2015 & 2016 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010,2015 & 2016 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി.​ഡി സ്വീ​ക​രി​ക്കി​ല്ല

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട ഫീ​സ് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ആ​ക്കി​യ​തി​നാ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്കൊ​ഴി​കെ മ​റ്റു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സ്വീ​ക​രി​ക്കി​ല്ല.

പ​രീ​ക്ഷ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 11 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universitykerala health universityhealth university notificationsHealth University News
News Summary - Health University News
Next Story