Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
health university
cancel

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: സെ​പ്റ്റം​ബ​ർ ഏ​ഴി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം), ​ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് ആ​ഗ​സ്റ്റ് മൂ​ന്നു​മു​ത​ൽ 16 വ​രെ​യും ഫൈ​നോ​ടെ 17 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ആ​ഗ​സ്റ്റ് ഒ​ന്നി​ന്​ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ആ​ഗ​സ്റ്റ് 14ന്​ ​ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ഏ​പ്രി​ലി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health university
News Summary - health university news
Next Story