Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightസർക്കാർ ​െഎ.ടി.​െഎകളിൽ ...

സർക്കാർ ​െഎ.ടി.​െഎകളിൽ തൊഴിലധിഷ്​ഠിത ട്രേഡുകളിൽ പരിശീലനം

text_fields
bookmark_border
സർക്കാർ ​െഎ.ടി.​െഎകളിൽ തൊഴിലധിഷ്​ഠിത ട്രേഡുകളിൽ പരിശീലനം
cancel

സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ ​െഎ.​ടി.​െ​എ​ക​ളി​ൽ എൻ.സി.വി.ടി അ​ഫി​ലി​യേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള ​േട്ര​ഡു​ക​ളി​ൽ 2017 ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന സെ​ഷ​നി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ​െഎ.​ടി.​െ​എ പ്രി​ൻ​സി​പ്പ​ലി​ന്​ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 24 ആ​ണ്. സെ​ല​ക്​​ഷ​ൻ ലി​സ്​​റ്റ്​ ജൂ​ൺ 29ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഡ്​​മി​ഷ​ൻ ജൂ​ലൈ ഒ​ന്നി​ന്​ ന​ട​ക്കും.

സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ 83 സ​ർ​ക്കാ​ർ ​െഎ.​ടി.​െ​എ​ക​ൾ ഉ​ണ്ടെ​ങ്കി​ലും എൻ.സി.വി.ടി അ​ഫി​ലി​യേ​ഷ​നോ​ടെ വി​വി​ധ ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്​ 40 ​െഎ.​ടി.​െ​എ​ക​ളി​ൽ മാ​ത്രം. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ന​ൽ ട്രെ​യ്​​നി​ങ്​ (NCVT) അം​ഗീ​കാ​ര​വും അ​നു​മ​തി​യു​മു​ള്ള ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​ർ​ക്കാ​ണ്​ പി.​എ​സ്.​സി മു​ഖാ​ന്ത​ര​മു​ള്ള സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്ക്​ പ​രി​ഗ​ണ​ന ല​ഭി​ക്കാ​റു​ള്ള​ത്. 

എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച​വ​ർ​ക്കും തോ​റ്റ​വ​ർ​ക്കും (മെ​ട്രി​ക്​ ആ​ൻ​ഡ്​ നോ​ൺ മെ​ട്രി​ക്) ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത്​ പ​ഠി​ക്കാ​വു​ന്ന ​േ​ട്ര​ഡു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​ൽ ഏ​ക​വ​ർ​ഷ/ ദ്വി​വ​ത്സ​ര കോ​ഴ്​​സു​ക​ളും ഉ​ൾ​പ്പെ​ടും. പ്രൈ​വ​റ്റാ​യി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി തോ​റ്റ​വ​ർ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യി​ല്ല. പ്രാ​യം 31.7.2017ൽ 14 ​വ​യ​സ്സ്​ തി​ക​ഞ്ഞി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല.

കേ​ര​ള​ത്തി​ൽ സ്​​ഥി​ര​താ​മ​സ​മു​ള്ള​വ​ർ​ക്ക​ു​ മാ​ത്ര​മേ സ​ർ​ക്കാ​ർ ​െഎ.​ടി.​െ​എ​ക​ളി​ൽ പ്ര​വേ​ശ​ന​മു​ള്ളൂ. വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ 50 ശ​ത​മാ​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​തി​മാ​സം 120 രൂ​പ വീ​തം സ്​​റ്റൈ​പ്പ​ൻ​ഡ്​​ ല​ഭി​ക്കും. പ്ര​വേ​ശ​ന സ​മ​യ​ത്ത്​ ര​ണ്ടു​വ​ർ​ഷ കോ​ഴ്​​സി​ന്​ മൊ​ത്തം 1150 രൂ​പ​യും ഒ​രു​വ​ർ​ഷ​ത്തെ കോ​ഴ്​​സി​ന്​ മൊ​ത്തം 850 രൂ​പ​യും വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഫീ​സ്​ അ​ട​ക്ക​ണം.

അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചാ​ക്ക, ധ​നു​വ​ച്ച​പു​രം, ആ​റ്റി​ങ്ങ​ൽ, ക​ഴ​ക്കൂ​ട്ടം (വ​നി​ത), ആ​ര്യ​നാ​ട്​ എ​ന്നീ ​െഎ.​ടി.​െ​എ​ക​ളി​ലെ അ​ഡ്​​മി​ഷ​ന്​ വേ​ണ്ടി അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി​ട്ടാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും http://www.det.kerala.gov.in/എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. മെ​ട്രി​ക്​ ട്രേ​ഡി​നും നോ​ൺ​മെ​ട്രി​ക്​ ട്രേ​ഡി​നും  പ്ര​ത്യേ​കം അ​പേ​ക്ഷ​ഫോ​റം വെ​ബ്​​സൈ​റ്റി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. എൻ.സി.വി.ടി കോ​ഴ്​​സു​ക​ളു​ടെ പ്രോ​സ്​​പെ​ക്​​ട​സും വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള അ​പേ​ക്ഷ​ക​ർ ചേ​രാ​നു​ദ്ദേ​ശി​ക്കു​ന്ന ട്രേ​ഡി​ന്​ ആ​വ​ശ്യ​മാ​യ അ​പേ​ക്ഷ​ഫോ​റം വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ 50 രൂ​പ അ​പേ​ക്ഷ​ഫീ​സും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന ​െഎ.​ടി.​െ​എ പ്രി​ൻ​സി​പ്പ​ലി​ന്​ ജൂ​ൺ 24ന​കം സ​മ​ർ​പ്പി​ക്ക​ണം. സം​സ്​​ഥാ​ന​ത്ത്​ NCVT അ​ഫി​ലി​യേ​ഷ​നു​ള്ള ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ​െഎ.​ടി.​െ​എ​ക​ളും ട്രേ​ഡു​ക​ളും വെ​ബ്​​സൈ​റ്റി​ൽ പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്. 
ഒ​രാ​ൾ​ക്ക്​ ഒ​ന്നി​ൽ കൂ​ടു​ത​ൽ ​െഎ.​ടി.​െ​എ​ക​ളി​ൽ വി​വി​ധ ട്രേ​ഡു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മെ​ട്രി​ക്​ ട്രേ​ഡി​നും നോ​ൺ​മെ​ട്രി​ക്​ ട്രേ​ഡി​നും പ്ര​ത്യേ​കം ഫോ​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ​െഎ.​ടി.​െ​എ​ക​ളി​ലെ ഹെ​ൽ​പ്​​ ഡെ​സ്​​ക്കു​ക​ളു​ടെ സൗ​ജ​ന്യ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

നോ​ൺ​മെ​ട്രി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​​ ട്രേ​ഡു​ക​ളി​ൽ ഷീ​റ്റ്​ മെ​റ്റ​ൽ വ​ർ​ക്ക​ർ, വെ​ൽ​ഡ​ർ, ജ​ന​റ​ൽ കാ​ർ​പ​ൻ​റ​ർ, വ​യ​ർ​മാ​ൻ, ​െപ​യി​ൻ​റ​ർ ജ​ന​റ​ൽ, സ്യൂ​യി​ങ്​ ടെ​ക്​​നോ​ള​ജി  എ​ന്നി​വ​യും മെ​ട്രി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​ ട്രേ​ഡു​ക​ളി​ൽ മെ​ക്കാ​നി​ക്​ ട്രാ​ക്​​ട​ർ, പ്ലാ​സ്​​റ്റി​ക്​ പ്രോ​സ​സി​ങ്​​ ഒാ​പ​റേ​റ്റ​ർ, മെ​ക്കാ​നി​ക്​ ഡീ​സ​ൽ, മെ​ക്കാ​നി​ക്​ ഒാ​േ​ട്ടാ ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്ക്​ മെ​യി​ൻ​റ​ന​ൻ​സ്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (മെ​ക്കാ​നി​ക്​/ സി​വി​ൽ), ഇ​ല​ക്​​ട്രീ​ഷ്യ​ൻ, ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, ഫി​റ്റ​ർ, ട​ർ​ണ​ർ, മെ​ഷി​നി​സ്​​റ്റ്, മെ​ക്കാ​നി​ക്​ മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ, മെ​ക്കാ​നി​ക്​ അ​ഗ്രി​ക​ൾ​ച​റ​ൽ മെ​ഷി​ന​റി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജി സി​സ്​​റ്റം മെ​യി​ൻ​റ​ന​ൻ​സ്, ടൂ​ൾ ആ​ൻ​ഡ്​ ഡൈ​മേ​ക്ക​ർ, സ​ർ​വേ​യ​ർ, പ്ലം​ബ​ർ, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ​ക​ണ്ടീ​ഷ​നി​ങ്​, ഇ​ല​ക്​​ട്രോ പ്ലേ​റ്റ​ർ, ഇ​ല​ക്​​​ട്രോ​ണി​ക്​​സ്​ മെ​ക്കാ​നി​ക്​​സ്​ സി​സ്​​റ്റം​സ്, മെ​ക്കാ​നി​ക്​​ മെ​ഷി​ൻ ടൂ​ൾ​സ്​ മെ​യി​ൻ​റ​ന​ൻ​സ്, ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ ആ​ൻ​ഡ്​ ഡെ​ക്ക​റേ​ഷ​ൻ, ആ​ർ​ക്കി​ടെ​ക്​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്, മെ​ക്കാ​നി​ക്​ മെ​ഡി​ക്ക​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

ഇ​തി​നു പു​റ​മെ ഡ്ര​സ്​​മേ​ക്കി​ങ്​, ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഡി.​ടി.​പി, സെ​​ക്ര​േ​ട്ട​റി​യ​ൽ പ്രാ​ക്​​ടീ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ട്രി​ക്​ നോ​ൺ എ​ൻ​ജി​നീ​യ​റി​ങ്​ ട്രേ​ഡു​ക​ളി​ലും പ​ഠ​നാ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.det.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

Show Full Article
TAGS:iti online application 
Web Title - Govt ITI
Next Story