Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവ. ഹോമിയോ മെഡിക്കൽ കോളജ്; അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
representational image
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സ് പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്‍റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നും പ്രിന്‍റെടുത്ത് ഫീ പേമെന്‍റ് സ്ലിപ് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ അഞ്ചിനകം നിർദിഷ്ട ഫീസ് അടക്കണം. തുടർന്ന് അതത് കോളജുകളിൽ നവംബർ ഏഴ്,എട്ട,ഒമ്പത് തീയതികളിൽ പ്രവേശനം നേടണം. 0471 2560363, 364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

