Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഗേറ്റ് ഫലം...

ഗേറ്റ് ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ഗേറ്റ് ഫലം പ്രസിദ്ധീകരിച്ചു
cancel

കാൺപൂർ: ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ ഗേറ്റിന്റെ ഫലം (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് -2023) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപുർ പ്രസിദ്ധീകരിച്ചു.

gate.iitk.ac.in വെബ്സൈറ്റിൽ ഫലമറിയാം. വ്യക്തികളുടെ സ്കോർ കാർഡ് പരിശോധിക്കാൻ 21 വരെ കാത്തിരിക്കേണ്ടിവരും. ഉത്തരസൂചിക നേരത്തേ പുറത്തുവിട്ടിട്ടുണ്ട്.

ഫെബ്രുവരി 4, 5, 11, 12 തീയതികളിലായിരുന്നു പരീക്ഷ. പ്രമുഖ പൊതുമേഖല സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും.

Show Full Article
TAGS:GATE exam 
News Summary - GATE exam result 2023 published
Next Story