Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഓ​ണ്‍ലൈ​ന്‍...

ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന് പ്ര​ത്യേ​ക പു​സ്ത​ക​മൊ​രു​ക്കി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ

text_fields
bookmark_border
For online study Teachers Association made a new book
cancel
camera_alt

മോ​ങ്ങം എ.​എം.​യു.​പി സ്‌​കൂ​ളി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​രി​ശീ​ല​ന പു​സ്ത​കം മൊ​റ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ. സു​ലൈ​ഖ, ച​ന്ദ്ര​ന്‍ബാ​ബു, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മൊ​റ​യൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പു​സ്ത​കം പു​റ​ത്തി​റ​ക്കി മോ​ങ്ങം എ.​എം.​യു.​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ. ജ​നു​വ​രി 21 മു​ത​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ക്കു​ന്ന​തോ​ടെ ഇ​തു​വ​രെ തു​ട​ര്‍ന്നു​വ​ന്ന പ​ഠ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നാ​യാ​ണ് ഓ​രോ ക്ലാ​സു​ക​ള്‍ക്കും പ്ര​ത്യേ​ക പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്.

'എ​വേ​ക്ക്' എ​ന്ന പേ​രി​ല്‍ വി​വി​ധ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ചേ​ര്‍ന്നാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്. ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച ശേ​ഷം വീ​ണ്ടും ഓ​ണ്‍ലൈ​ന്‍ പ​ഠ​നം തു​ട​ങ്ങു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് തു​ട​ര്‍ പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യേ​ക പ​ഠ​ന പു​സ്ത​കം ത​യാ​റാ​ക്കി​യ​തെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പു​സ്ത​ക പ്ര​കാ​ശ​നം മൊ​റ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ. സു​ലൈ​ഖ, ച​ന്ദ്ര​ന്‍ബാ​ബു എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ റ​ഷീ​ദ് നാ​നാ​ക്ക​ല്‍, അ​ധ്യാ​പ​ക​ര്‍, പി.​ടി.​എ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksonline study
Next Story