Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഫൂ​ഡ് ക്രാ​ഫ്റ്റ്...

ഫൂ​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം:​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
ഫൂ​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം:​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ഫൂ​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഒ​രു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള പി.​എ​സ്.​സി അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്റ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ല​സ് ടു/ ​ത​ത്തു​ല്യം മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം. പ്ല​സ് ടു, ​ഡി​ഗ്രി പാ​സാ​യ ഏ​വ​ർ​ക്കും പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.

എ​സ്.​സി/ എ​സ്.​ടി/ ഒ.​ഇ.​സി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റൈ​പ്പ​ന്റോ​ടു​കൂ​ടി സൗ​ജ​ന്യ​മാ​യി പ​ഠി​ക്കാം. ജ​ന​റ​ൽ/ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. www.fcikerala.org വ​ഴി ഓ​ൺ​ലൈ​നാ​യും അ​ത​ത് സെ​ന്റ​ർ വ​ഴി നേ​രി​ട്ടും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ അ​ഞ്ച്​ വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തി​രു​വ​ന​ന്ത​പു​രം - 0471 2728340/ 8075319643, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കൊ​ല്ലം- 0474 2767635/ 6238455239, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​ട്ട​യം- 0481 2312504/ 9495716465, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചേ​ർ​ത്ത​ല- 0478 2817234/ 7012434510, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തൊ​ടു​പു​ഴ- 0486 2224601/ 9400455066, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ള​മ​ശ്ശേ​രി - 0484 2558385/ 9188133492,

ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തൃ​ശൂ​ർ - 0487 2384253/ 9447610223, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പാ​ല​ക്കാ​ട്- 0492 2256677/ 9142190406, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ - 0493 3295733/ 9916616596, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തി​രൂ​ർ- 0494 2430802/ 9746387398, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കോ​ഴി​ക്കോ​ട്- 0495 2372131/ 9745531608, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണൂ​ർ- 0497 2706904/ 9895880075, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദു​മ- 0467 2236347/ 8138807549, ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് - 0471 2310441.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionApplications invitedFood Craft Institute
News Summary - Food Craft Institute Admission: Applications invited
Next Story