Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപഞ്ചവത്സര എൽഎൽ.ബി...

പഞ്ചവത്സര എൽഎൽ.ബി കോഴ്​സ്​: പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു 

text_fields
bookmark_border
പഞ്ചവത്സര എൽഎൽ.ബി കോഴ്​സ്​: പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു 
cancel
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ​വെ​ച്ച്​ ന​ട​ത്തി​യ 2017 -18ലെ ​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​സൂ​ചി​ക പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee-kerala.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.​ആ​ക്ഷേ​പ​മു​ള്ള പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രാ​തി​യോ​ടൊ​പ്പം അ​നു​ബ​ന്ധ രേ​ഖ​ക​ളും ഒാ​രോ ചോ​ദ്യ​ത്തി​നും 100 രൂ​പ ഫീ​സ്​ എ​ന്ന ക്ര​മ​ത്തി​ൽ  തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​റാ​വു​ന്ന ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്​​റ്റും ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​നു മു​മ്പ്​ ത​പാ​ൽ​വ​ഴി​യോ നേ​രി​േ​ട്ടാ പ്ര​േ​വ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. നി​ശ്ചി​ത തീ​യ​തി​ക്കു​ ശേ​ഷം ല​ഭി​ക്കു​ന്ന​തും, നി​ശ്ചി​ത ഫീ​സി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തും, ഇ-​മെ​യി​ൽ, ഫാ​ക്​​സ്​ എ​ന്നി​വ മു​ഖാ​ന്ത​രം ല​ഭി​ക്കു​ന്ന​തു​മാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.
Show Full Article
TAGS:FIVE YEAR LLB entrance exam answer key 
Web Title - FIve year LLB entrance exam answer key published
Next Story