Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ലസ്​ ടുകാർക്ക്​...

പ്ലസ്​ ടുകാർക്ക്​ പഞ്ചവത്സര ഇൻറഗ്രേറ്റഡ്​ എം.എസ്​സി

text_fields
bookmark_border
NATIONAL INSTITUTE OF SCIENCE-EDUCATION AND RESEARCH
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ -എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച് (നൈ​സ​ർ) ഭു​വ​നേ​ശ്വ​റി​ലും യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ മും​ബൈ -ഡി​പ്പാ​ർ​ട്ട്​​മെൻറ്​ ഓ​ഫ്​ അ​റ്റോ​മി​ക്​ എ​ന​ർ​ജി-​സെൻറ​ർ ഫോ​ർ എ​ക്​​സ​ല​ൻ​സ്​ ഇ​ൻ ബേ​സി​ക്​ സ​യ​ൻ​സ​സ്​ (യു.​എം.​ഡി.​എ.​ഇ.​സി.​ഇ.​ബി.​എ​സ്) മും​ബൈ​യി​ലും 2021-26 വ​ർ​ഷം ന​ട​ത്തു​ന്ന പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. നാ​ഷ​ന​ൽ എ​ൻ​ട്ര​ൻ​സ്​ സ്​​ക്രീ​നി​ങ്​​ ടെ​സ്​​റ്റി​ലൂ​ടെ​യാ​ണ് (നെ​സ്​​റ്റ്​-2021)​ പ്ര​വേ​ശ​നം. ബ​യോ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. നൈ​സ​റി​ൽ 200 സീ​റ്റു​ക​ളും സി.​ഇ.​ബി.​എ​സി​ൽ 57 സീ​റ്റു​ക​ളു​മു​ണ്ട്.

ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ 2019/2020 വ​ർ​ഷം പ്ല​സ് ​ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും 2021ൽ ​യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 60 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ർ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. 2001 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ശേ​ഷം ജ​നി​ച്ച​വ​രാ​ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്.

'നെ​സ്​​റ്റ്​-2021' വി​ജ്ഞാ​പ​ന​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റും www.nest exam.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1200 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 600 രൂ​പ​യു​മാ​ണ്. ​െക്ര​ഡി​റ്റ്/​ ഡെ​ബി​റ്റ്​ കാ​ർ​ഡ്​/ നെ​റ്റ്​​ബാ​ങ്കി​ങ്​​ വ​ഴി ഓ​ൺ​ലൈ​നാ​യി ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ ഏ​പ്രി​ൽ 30ന​കം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ ജൂ​ൺ 14 തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ 12.30 വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം 2.30 മു​ത​ൽ ആ​റു​വ​രെ​യും ര​ണ്ട്​ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ത്തും. ഒ​ബ്​​ജ​ക്​​ടീ​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ൽ ബ​യോ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​യി 200 മാ​ർ​ക്കി​​െൻറ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.nestexam.inൽ .

Show Full Article
TAGS:integrated M.Sc plus two 
News Summary - Five year integrated M.Sc for plus two students
Next Story