Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഒന്നാംവർഷ ബിരുദ...

ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്​ച തുടങ്ങും

text_fields
bookmark_border
ഒന്നാംവർഷ ബിരുദ ക്ലാസുകൾ തിങ്കളാഴ്​ച തുടങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ അ​ധ്യ​യ​നം ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ർ​ണ​തോ​തി​ലാ​ക്കാ​ൻ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ഉ​ത്ത​ര​വ്. ഇ​തു​പ്ര​കാ​രം ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ​തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ഫെ​ബ്രു​വ​രി 27 വ​രെ ക്ലാ​സ്​ ന​ട​ത്ത​ണം.

ര​ണ്ടാം​വ​ർ​ഷ ക്ലാ​സു​ക​ൾ മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ 16വ​രെ​യും മൂ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ മാ​ർ​ച്ച്​ 17 മു​ത​ൽ 30 വ​രെ​യു​മാ​യി​രി​ക്കും. എ​ല്ലാ പി.​ജി ക്ലാ​സു​ക​ളും ​െറ​ഗു​ല​ർ ആ​യി ന​ട​ത്തണം.

ബി​രു​ദ​ത​ല​ത്തി​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ഇ​ല്ലാ​ത്ത ബാ​ച്ചു​ക​ൾ​ക്ക്​ ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം.

Show Full Article
TAGS:college class kerala colleges 
Next Story