Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒന്നാംവർഷ ഹയർ...

ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ഫലം

text_fields
bookmark_border
ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ഫലം
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‌​മെ​ന്റ്, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം www.dhsekerala.gov.in/, www.keralaresults.nic.in വെ​ബ്‌​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന​തി​നും നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​ക​ൾ, നി​ർ​ദി​ഷ്ട ഫീ​സ് സ​ഹി​തം പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് മാ​ർ​ച്ച് നാ​ലി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​രു പേ​പ്പ​റി​ന് 500 രൂ​പ​യാ​ണ്​ ഫീ​സ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പി​ന് 300 രൂ​പ, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 100 രൂ​പ. അ​പേ​ക്ഷ​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ നേ​രി​ട്ട് സ്വീ​ക​രി​ക്കി​ല്ല. അ​പേ​ക്ഷാ​ഫോ​റം സ്‌​കൂ​ളു​ക​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പോ​ർ​ട്ട​ലി​ലും ല​ഭ്യ​മാ​ണ്. സ്‌​കൂ​ളു​ക​ളി​ൽ ല​ഭി​ക്കു​ന്ന പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ iExamsൽ ​മാ​ർ​ച്ച് അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം പ്രി​ൻ​സി​പ്പ​ൽ​മാ​ർ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supplementary examsPlus One Improvementplus one Supplementary Exam
News Summary - First Year Higher Secondary Improvement and Supplementary Exam Result
Next Story