Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒന്നാം വർഷ ഹയർ...

ഒന്നാം വർഷ ഹയർ സെക്കൻഡറി / വി.എച്ച്​.എസ്​.ഇ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
ഒന്നാം വർഷ ഹയർ സെക്കൻഡറി / വി.എച്ച്​.എസ്​.ഇ ഫലം പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉച്ചക്ക്​ ശേഷം മൂന്ന്​ മണിയോടെയാണ്​ പ്രഖ്യാപിച്ചത്​.

www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്​സൈറ്റുകളിൽ ഫലം ലഭ്യമാകും.

ഉത്തരക്കടലാസുകളുടെ പുനർമൂല്ല്യനിർണ്ണയത്തിനും സൂക്ഷ്​മ പരിശോധനക്കും പകർപ്പ്​ ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്​ട ഫീസ്​ സഹിതം മാർച്ചിലെ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​ത സ്​കൂളിലെ പ്രിൻസിപ്പലിന്​ ജൂൺ നാലിനുള്ളിൽ സമർപ്പിക്കണം.​

പേപ്പർ ഒന്നിന്​ പുനർ മൂല്ല്യനിർണ്ണയത്തിന്​ 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന്​ 300 രൂപയും സൂക്ഷ്​മ പരിശോധനക്ക്​ 100രൂപയുമാണ്​ ഫീസ്. അപേക്ഷാ ഫോറങ്ങൾ സ്​കൂളുകളിലും ഹയർസെസക്കൻഡറി പോർട്ടലിലും ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryexam resultmalayalam newsCareer and Education Newsplus one exam result
News Summary - first year higher secondary exam result -career and education news
Next Story