Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപൊ​തു​പ​രീ​ക്ഷ: കൈറ്റ്...

പൊ​തു​പ​രീ​ക്ഷ: കൈറ്റ് വിക്ടേഴ്സില്‍ ഫോണ്‍-ഇന്‍ ക്ലാസുകള്‍

text_fields
bookmark_border
Kite Victors
cancel

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന പ്ല​സ് ടു​കാ​ർ​ക്ക്​ ത​ത്സ​മ​യ സം​ശ​യ നി​വാ​ര​ണ​ത്തി​ന് അ​വ​സ​രം ന​ല്‍കു​ന്ന ലൈ​വ് ഫോ​ണ്‍-​ഇ​ന്‍ ക്ലാ​സു​ക​ള്‍ വ്യാ​ഴാ​ഴ്ച മു​ത​ലും 10ാം ക്ലാ​സി​ന് 24 മു​ത​ലും ആ​രം​ഭി​ക്കും. ഓ​രോ വി​ഷ​യ​ത്തി​നും ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​പ്ല​സ്‍ ടു ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, 12ന് ​മ​ല​യാ​ളം, ര​ണ്ടി​ന് അ​ക്കൗ​ണ്ട​ന്‍സി. 23ന്​ 10​ന് പ്ല​സ്‍ ടു ​ഇം​ഗ്ലീ​ഷ്, 12ന് ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ര​ണ്ടി​ന് ഇ​ക്ക​ണോ​മി​ക്സ്.

24ന്​ 10​ന്​ എ​സ്.​എ​സ്.​എ​ല്‍.​സി കെ​മി​സ്ട്രി, 12ന് ​ഫി​സി​ക്സ്, ര​ണ്ടി​ന് ഗ​ണി​തം, നാ​ലി​ന് ഹി​ന്ദി. 26ന്​ 10 ​മു​ത​ല്‍ 12 വ​രെ പ്ല​സ്‍ ടു ​ബോ​ട്ട​ണി, സു​വോ​ള​ജി, വൈ​കീ​ട്ട്​ നാ​ലി​ന് പ്ല​സ്‍ ടു ​ബി​സി​ന​സ് സ്റ്റ​ഡീ​സ്, 12ന് ​എ​സ്.​എ​സ്.​എ​ല്‍.​സി സോ​ഷ്യ​ല്‍ സ​യ​ന്‍സ്, ര​ണ്ടി​ന് ബ​യോ​ള​ജി. 27ന്​ 10​ന്​ എ​സ്.​എ​സ്.​എ​ല്‍.​സി ഇം​ഗ്ലീ​ഷ്, ര​ണ്ടി​ന് മ​ല​യാ​ളം, 12ന് ​പ്ല​സ്‍ ടു ​ഫി​സി​ക്സ്, വൈ​കീ​ട്ട്​ നാ​ലി​ന് ഹി​സ്റ്റ​റി​യും 28ന്​ 10​ന് പ്ല​സ് ടു ​ഹി​ന്ദി, 12ന്​ ​കെ​മി​സ്ട്രി, ര​ണ്ടി​ന് മാ​ത്ത​മാ​റ്റി​ക്സു​മാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. 10, പ്ല​സ്‍ ടു ​പൊ​തു​പ​രീ​ക്ഷ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന എ​ണ്‍പ​തി​ല​ധി​കം റി​വി​ഷ​ന്‍ ക്ലാ​സു​ക​ള്‍ youtube.com/itsvicters ചാ​ന​ലി​ല്‍ ല​ഭ്യ​മാ​ണ്. ലൈ​വ്‍ ഫോ​ണ്‍-​ഇ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക്​ വി​ളി​ക്കേ​ണ്ട ടോ​ള്‍ഫ്രീ ന​മ്പ​ര്‍: 18004259877.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examinationKite Victors
News Summary - Examination: Phone-in classes at Kite Victors
Next Story