Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightനീറ്റ്​ എഴുതാൻ...

നീറ്റ്​ എഴുതാൻ കഴിയാത്തവർക്ക്​ ഇന്ന്​ പരീക്ഷ

text_fields
bookmark_border
നീറ്റ്​ എഴുതാൻ കഴിയാത്തവർക്ക്​ ഇന്ന്​ പരീക്ഷ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ്​ കാ​​ര​​ണം പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്കാ​​യു​​ള്ള നീ​​റ്റ്​ (യു.​​ജി) പ​​രീ​​ക്ഷ ബു​​ധ​​നാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​ ര​​ണ്ട​​ര​​ക്ക്​ നടക്കും. സം​​സ്​​​ഥാ​​ന​​ത്ത്​ തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ൾ​​പ്പെ​​ടെ ഏ​​താ​​നും കേ​​ന്ദ്ര​​ങ്ങ​​ളി​​ലാണ്​ പ​​രീ​​ക്ഷ. ഫ​​ലം 16ന്​ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

Show Full Article
TAGS:neet 2020 exam covid 19 
Web Title - Exam today for those who can't write NEET
Next Story