Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
സെപ്റ്റംബറിൽ നടത്തിയ പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും പകർപ്പിന് നിശ്ചിത ഫീസ് സഹിതം ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മൂന്നിനകം അപേക്ഷിക്കണം.
ജൂണിൽ നടത്തിയ സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 ആൻഡ് 2012 സ്കീം), സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് -I (2010 സ്കീം) സപ്ലിമെന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും പകർപ്പിന് ഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ മൂന്നിനകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

