Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. കെ.പി. ഹരിദാസൻ സ്മാരക എൻഡോവ്മെന്‍റിന് ഗവേഷണപ്രബന്ധങ്ങൾ ക്ഷണിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പലം: ഡോ. കെ.പി. ഹരിദാസൻ സ്മാരക എൻഡോവ്മെന്‍റിന് ഗവേഷണപ്രബന്ധങ്ങൾ ക്ഷണിച്ചു. 'വെള്ളിത്തിരയിലെ അരികു ജീവിതങ്ങൾ' എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് പുരസ്കാരത്തിന് അയക്കേണ്ടത്.
പ്രബന്ധവും മറ്റു വിശദാംശങ്ങളും https://www.haridasanfoundation.in/ എന്ന വെബ്സൈറ്റിലെ പേപ്പർ സബ്മിഷൻ ഫോമിലാണ് സമർപ്പിക്കേണ്ടത്. അവസാന തിയ്യതി സെപ്റ്റംബർ 27. പി.ജി, എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികൾക്ക് പ്രബന്ധങ്ങളയക്കാം.
ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മികച്ച പ്രബന്ധങ്ങൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഫലകവും നൽകും. അവാർഡുകൾ ഒക്ടോബർ 15ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

