Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅ​ഖി​ലേ​ന്ത്യ...

അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ട്ര​ൻ​സ്​;  ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ മേ​യ്​ നാ​ലു​വ​രെ

text_fields
bookmark_border
അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ട്ര​ൻ​സ്​;  ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ മേ​യ്​ നാ​ലു​വ​രെ
cancel

രാ​ജ്യ​ത്തെ വി​വി​ധ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ബി​രു​ദ​ത്തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 15 ശ​ത​മാ​നം സീ​റ്റി​ലും ക​ർ​ണാ​ലി​ലെ നാ​ഷ​ന​ൽ ഡെ​യ​റി റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (എ​ൻ.​ഡി.​ആ​ർ.​െ​എ) ഉ​ൾ​പ്പെ​ടെ ചി​ല കേ​ന്ദ്ര കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റി​ലും മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ൽ നീ​ക്കി​വെ​ച്ചി​ട്ടു​ള്ള 25 ശ​ത​മാ​നം സീ​റ്റി​ലും ​െഎ.​സി.​എ.​ആ​റി​ന്​ കീ​ഴി​ലെ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കും കാ​ർ​ഷി​ക അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ പി.​ജി സ്​​കോ​ള​ർ​ഷി​പ്പി​നും വേ​ണ്ടി ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ​ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​െൻറ (​െഎ.​സി.​എ.​ആ​ർ) ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ൺ 10, 11 തീ​യ​തി​ക​ളി​ലാ​ണ് അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ൾ​ച​റ​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (എ.​െ​എ.​ഇ.​ഇ.​എ -യു.​ജി ആ​ൻ​ഡ്​ പി.​ജി 2017) ന​ട​ക്കു​ക. 

ഇ​തി​നാ​യി മേ​യ്​ നാ​ലി​ന്​ മു​മ്പ്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വെ​റ്റ​റി​ന​റി ഒ​ഴി​കെ​യു​ള്ള കാ​ർ​ഷി​ക / അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലെ നാ​ഷ​ന​ൽ ടാ​ല​ൻ​റ്​ സ്​​കോ​ള​ർ​ഷി​പ്പി​നും ‘എ.​െ​എ.​ഇ.​ഇ.​എ -യു.​ജി 2017’‍െൻ​റ മാ​ർ​ക്ക് പ​രി​ഗ​ണി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള കാ​ർ​ഷി​ക വെ​റ്റ​റി​ന​റി വാ​ഴ്സി​റ്റി​ക​ളി​ലെ  പ്ര​വേ​ശ​ന​വും പ​രീ​ക്ഷ​യു​ടെ പ​രി​ധി​യി​ൽ വ​രും. 
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഡോ​ക്​​ട​റ​ൽ ​േ​പ്രാ​ഗ്രാ​മു​ക​ളി​ൽ നീ​ക്കി​െ​വ​ച്ചി​ട്ടു​ള്ള 25 ശ​ത​മാ​നം സീ​റ്റി​ലും പു​സ​യി​ലെ കേ​ന്ദ്ര കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ഴു​വ​ൻ സീ​റ്റി​ലും ​െഎ.​സി.​എ.​ആ​ർ -ജെ.​ആ​ർ.​എ​ഫ്​ / എ​സ്.​ആ​ർ.​എ​ഫി​നും (പി.​ജി.​എ​സ്) വേ​ണ്ടി​യു​ള്ള ദേ​ശീ​യ മ​ത്സ​ര പ​രീ​ക്ഷ​യാ​യ എ.​െ​എ.​സി.​ഇ -ജെ.​ആ​ർ.​എ​ഫ്​ / എ​സ്.​ആ​ർ.​എ​ഫ്​ (പി.​ജി.​എ​സ്)  ജൂ​ൺ 11ന്​ ​ന​ട​ക്കും. പി​എ​ച്ച്​്.​ഡി പ്ര​വേ​ശ​ന​ത്തി​നും ​െഫ​ലോ​ഷി​പ്പി​നും വേ​ണ്ടി​യാ​ണ്​ ഇൗ ​പ​രീ​ക്ഷ.

എ.​െ​എ.​ഇ.​ഇ.​എ -യു.​ജി 2017 ജൂ​ൺ 10ന്​ ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യും എ.​െ​എ.​ഇ.​ഇ.​എ -പി.​ജി 2017 ജൂ​ൺ 11ന്​ ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യു​മാ​ണ് ന​ട​ത്തു​ക. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മ​ണ്ണു​ത്തി (തൃ​ശൂ​ർ), കോ​ഴി​ക്കോ​ട്​ എ​ന്നി​വ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. ​െഎ.​െ​എ.​സി.​ഇ -ജെ.​ആ​ർ.​എ​ഫ്​/ എ​സ്.​ആ​ർ.​എ​ഫ്​ (പി.​ജി.​എ​സ്) ജൂ​ൺ 11ന്​ ​രാ​വി​ലെ 10 മു​ത​ൽ ഒ​രു മ​ണി​വ​രെ​യാ​ണ്​ ന​ട​ത്തു​ക. ദേ​ശീ​യ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​വെ​ച്ചാ​ണ്​ പ​രീ​ക്ഷ.

എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചു​വ​ടെ-
എ.​െ​എ.​ഇ.​ഇ.​എ -യു.​ജി 2017 -യോ​ഗ്യ​ത: ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി / മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി / പ്ല​സ്​ ടു / ​തു​ല്യ​ബോ​ർ​ഡ്​ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. എ​സ്.​സി, എ​സ്.​ടി / ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 40 ശ​ത​മാ​നം മ​തി.
എ.​െ​എ.​ഇ.​ഇ.​എ -പി.​ജി 2017 -യോ​ഗ്യ​ത: അ​ഗ്രി​ക​ൾ​ച​ർ, ഫി​ഷ​റീ​സ്, ഹോ​ർ​ട്ടി​ക​ൾ​ച​ർ, ഹോം ​സ​യ​ൻ​സ്, സെ​റി​ക​ൾ​ച​ർ, ഡെ​യ​റി ടെ​ക്​​നോ​ള​ജി, വെ​റ്റ​റി​ന​റി, ഫോ​റ​സ​്​്ട്രി, അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്, അ​ഗ്രി​ക​ൾ​ച​റ​ൽ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ഒാ​പ​റേ​ഷ​ൻ, ഫു​ഡ്​ സ​യ​ൻ​സ്, ബ​യോ ടെ​ക്​​നോ​ള​ജി മു​ത​ലാ​യ ഡി​സി​പ്ലി​നു​ക​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (6.6 ഒ.​ജി.​പി.​എ) കു​റ​യാ​തെ​യു​ള്ള ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​രാ​ക​ണം. എ​സ്.​സി, എ​സ്.​ടി / ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ / 5.6 സി.​ജി.​പി.​എ മ​തി.

എ.​െ​എ.​സി.​ഇ -ജെ.​ആ​ർ.​എ​ഫ്, എ​സ്.​ആ​ർ.​എ​ഫ്​ (പി.​ജി.​എ​സ്) 2017 -യോ​ഗ്യ​ത: ബ​ന്ധ​െ​പ്പ​ട്ട വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ ​/ 6.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ണ്ടാ​ക​ണം. എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ /5.5 സി.​ജി.​പി.​എ മ​തി.
യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ www.icar.org.inഎ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. 

അ​പേ​ക്ഷാ​ഫീ​സ്​: എ.​െ​എ.​ഇ.​ഇ.​എ -യു.​ജി​ക്ക്​ 500 രൂ​പ. എ​സ്.​സി / എ​സ്.​ടി / ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 250 രൂ​പ. എ.​െ​എ.​ഇ.​ഇ.​എ -പി.​ജി​ക്ക്​ 600 രൂ​പ. എ​സ്.​സി, എ​സ്.​ടി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ -300 രൂ​പ. എ.​െ​എ.​സി.​ഇ -ജെ.​ആ​ർ.​എ​ഫ്​ / എ​സ്.​ആ​ർ.​എ​ഫി​ന്​​ (പി.​ജി.​എ​സ്)  1200 രൂ​പ. എ​സ്.​സി, എ​സ്.​ടി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 600 രൂ​പ.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.icar.org.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ മേ​യ്​ നാ​ലി​ന്​ മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ​വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം The Controller of examination (Agril. Education), Room No -216, ICAR, Krishi Anusandhan Bhavan -II, Pusa, New Delhi -110012 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഇ​ത്​ മേ​യ്​ 15 വ​രെ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agricullture entrance
News Summary - entrance test
Next Story