Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവേശന പരീക്ഷ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ നാലിന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചു. പൂതുക്കിയ തീയതി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story

