Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻജിനീയറിങ് സപ്ലിമെന്‍ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
exam result
cancel

തിരുവനന്തപുരം: വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യത പരീക്ഷ മാർക്കിന്‍റെയും കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിന്‍റെയും അടിസ്ഥാനത്തിൽ തയാറാക്കിയ സപ്ലിമെന്‍ററി എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 25ന് മുമ്പ് കോളജുകളുമായി ബന്ധപ്പെടണം. വെബ്: www.cee.kerala.gov.in. ഫോൺ: 0471 2525300.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Engineering Supplementary Rank List Published
Next Story