Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്...

എ​ൻ​ജി​നീ​യ​റി​ങ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: 2022-23 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ കോ​സ്റ്റ് ഷെ​യ​റി​ങ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ ബി.​ടെ​ക്, ബി.​ആ​ർ​ക്, ബി.​ടെ​ക് (ലൈ​റ്റ്), എം.​ടെ​ക്, എം.​ആ​ർ​ക് കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​വം​ബ​ർ 30 വ​രെ ന​ട​ത്തും. ബി.​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന് ​ആ​രം​ഭി​ക്കും. എം.​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ www.dtekerala.gov.in ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineeringspot admission
Next Story