Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോഴിക്കോട്ടെ ഒന്നാമൻ...

കോഴിക്കോട്ടെ ഒന്നാമൻ മെൽവിൻ ബിജു

text_fields
bookmark_border
engineering rank in kozhikkode
cancel
camera_alt

മെൽവിൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സി​ലേ​ക്ക് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്ക് കാ​ര​പ്പ​റ​മ്പ് ചാ​ന്ദ്നി ന​ഗ​റി​ലെ കു​റ്റി​യാ​നി​ക്ക​ൽ മെ​ൽ​വി​ൻ ബി​ജു​വി​ന്. സം​സ്ഥാ​ന​ത്തെ 16ാം റാ​ങ്കാ​ണ് മെ​ൽ​വി​ന് ല​ഭി​ച്ച​ത്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് മെ​ൽ​വി​ന്റെ ആ​ഗ്ര​ഹം. ഫാ​ൽ​ക്ക​ൺ ഏ​ജ​ൻ​സീ​സ് ജ​ന​റ​ൽ മാ​നേ​ജ​റാ​യ കെ.​എ​സ്. ബി​ജു​വി​ന്റെ​യും ജെ​സ്സ​മ്മ ആ​ന്റ​ണി​യു​ടെ​യും മ​ക​നാ​ണ് മെ​ൽ​വി​ൻ. ജ്യേ​ഷ്ഠ​ൻ ജോ​യ​ൽ ബി​ജു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സെ​ന്റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ൻ മ​രി​യ ബി​ജു​വാ​ണ് സ​ഹോ​ദ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikkodeEngineering Rank List
News Summary - engineering rank in kozhikkode
Next Story