Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/ഫാർമസി...

എൻജിനീയറിങ്​/ഫാർമസി റാങ്ക്​ പട്ടിക ജൂൺ 20ന്​

text_fields
bookmark_border
എൻജിനീയറിങ്​/ഫാർമസി റാങ്ക്​ പട്ടിക ജൂൺ 20ന്​
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​ട്ടി​ക ചൊ​വ്വാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. രാ​വി​ലെ 10.30ന്​ ​പി.​ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ റാ​ങ്കു​ക​ൾ പ്ര​ഖ്യാ​പി​ക്കും. റാ​ങ്ക്​ വി​വ​രം www.cee.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 90,806 പേ​ർ എ​ഴു​തി​യ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 72,440 പേ​രാ​ണ്​ യോ​ഗ്യ​ത​നേ​ടി​യ​ത്. 24,996 പേ​ർ എ​ഴു​തി​യ ഫാ​ർ​മ​സി പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ 21,349 വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​​ലെ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച മാ​ർ​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ച്​ സ​മീ​ക​ര​ണ​പ്ര​ക്രി​യ​ക്ക്​ ശേ​ഷ​മാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​േ​ല​ക്കു​ള്ള പ്ര​വേ​ശ​ന ​സ​മ​യ​ക്ര​മ​വും ചൊ​വ്വാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringranklist
News Summary - Engineering, pharmacy rank list on june 20
Next Story