Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/ ഫാർമസി/...

എൻജിനീയറിങ്​/ ഫാർമസി/ ആർക്കിടെക്​ചർ ആദ്യ അലോട്​മെൻറ്​

text_fields
bookmark_border
എൻജിനീയറിങ്​/ ഫാർമസി/ ആർക്കിടെക്​ചർ ആദ്യ അലോട്​മെൻറ്​
cancel

തിരുവനന്തപുരം: എൻജിനീയറിങ്​/ഫാർമസി/ ആർക്കിടെക്​ചർ കോഴ്​സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്​മെൻറ്​ തിങ്കളാഴ്​ച പ്രസിദ്ധീകരിക്കും.

ഒാപ്​ഷൻ സമർപ്പണത്തിനുള്ള സമയം ഞായറാഴ്​ച വൈകീട്ട്​ മൂന്നിന്​ അവസാനിച്ചിരുന്നു. തിങ്കളാഴ്​ച രാത്രിയോടെ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കാനാണ്​ ശ്രമം. അലോട്ട്​മെൻറ്​ ലഭിക്കുന്നവർ ചൊവ്വാഴ്​ച മുതൽ 16ന്​ വൈകീട്ട്​ മൂന്ന്​ വരെ ഫീസടച്ച്​ പ്രവേശനം ഉറപ്പാക്കണം.

നിശ്ചിത സമയത്തിനകം ഫീസടക്കാത്തവരുടെ അലോട്ട്​മെൻറും ബന്ധപ്പെട്ട സ്​ട്രീമിലെ ഉയർന്ന ഒാപ്​ഷനുകളും റദ്ദാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering allotment
News Summary - Engineering / Pharmacy / Architecture First Allotment
Next Story