Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി പ്രവേശനം: വിദ്യാർഥികളുടെ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു 

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി പ്രവേശനം: വിദ്യാർഥികളുടെ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു 
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്മ​െൻറ്​ ല​ഭി​ച്ച ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​ന​കം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ലി​സ്​​റ്റ്​ www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ െപ്രാ​ഫൈ​ൽ പേ​ജി​ൽ ദൃ​ശ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ ലി​സ്​​റ്റ്​/ െപ്രാ​ഫൈ​ൽ പ​രി​ശോ​ധി​ച്ച് അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് സ്വ​യം ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്. പ​രാ​തി​ക​ൾ ജൂ​ലൈ 27 വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഇ--​മെ​യി​ൽ മു​ഖാ​ന്ത​രം അ​റി​യി​ക്ക​ണം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyadmissionengineeringarchitecturepublishedstudents' list
News Summary - engineering, pharmacy, architecture admission: students' list published
Next Story