Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ ഒാപ്​ഷൻ സമർപ്പണം ഇന്നു​ മുതൽ

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ്​ ഒാപ്​ഷൻ സമർപ്പണം ഇന്നു​ മുതൽ
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ ബി.​ഫാം കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 28ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 27ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 30ന്​ ​ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.
Show Full Article
TAGS:engineering online option 
Web Title - engineering online option
Next Story