Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഎൻജിനീയറിങ്​  ഒാപ്​ഷൻ...

എൻജിനീയറിങ്​  ഒാപ്​ഷൻ സമർപ്പണം വെള്ളിയാഴ്​ച തുടങ്ങിയേക്കും

text_fields
bookmark_border
എൻജിനീയറിങ്​  ഒാപ്​ഷൻ സമർപ്പണം വെള്ളിയാഴ്​ച തുടങ്ങിയേക്കും
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ചേ​ക്കും. വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​​െൻറ ഉ​ത്ത​ര​വ്​ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത്. പ്ര​വേ​ശ​ന​ത്തി​​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സ​മ​യ​ക്ര​മ​വും വ്യ​ക്​​ത​മാ​ക്കു​ന്ന ഉ​ത്ത​ര​വാ​ണ്​ ഇ​റ​ങ്ങാ​നു​ള്ള​ത്. വ്യാ​ഴാ​ഴ്​​ച ഉ​ത്ത​ര​വ്​ ഇ​റ​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങാ​നാ​കു​മെ​ന്നും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഡോ.​എം.​ടി. റെ​ജു അ​റി​യി​ച്ചു.
Show Full Article
TAGS:engineering entrance 
Web Title - engineering entrance
Next Story