Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി ഒഴിവുള്ള സീറ്റുകളിലേക്ക്​ ഒാൺലൈൻ അ​േലാട്ട്​​െമൻറ്​

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി ഒഴിവുള്ള സീറ്റുകളിലേക്ക്​ ഒാൺലൈൻ അ​േലാട്ട്​​െമൻറ്​
cancel
തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍/ എ​യ്ഡ​ഡ്/ സ​ര്‍ക്കാ​ര്‍ നി​യ​ന്ത്രി​ത/​യൂ​നി​വേ​ഴ്‌​സി​റ്റി നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലും സ​ര്‍ക്കാ​ര്‍ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യു​ള്ള ഓ​ണ്‍ലൈ​ന്‍ അ​ലോ​ട്ട്​​മ​െൻറ്​ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മ​െൻറ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോം ​പേ​ജി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, റോ​ൾ ന​മ്പ​ർ, അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച കോ​ഴ്​​സ്, കോ​ള​ജ്, ​അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച കാ​റ്റ​ഗ​റി, ഫീ​സ്​ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

പു​തു​താ​യോ മു​ന്‍ ഘ​ട്ട​ത്തി​ല്‍ ല​ഭി​ച്ച അ​ലോ​ട്ട്‌​മ​െൻറി​ല്‍നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യോ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​/​അ​ധി​ക​തു​ക ആ​ഗ​സ്​​റ്റ്​ എ​ട്ടു​വ​രെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​െ​ട തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​ലൊ​ന്നി​ലോ ഒാ​ൺ​ലൈ​നാ​യോ ഒ​ടു​ക്കി​യ​ശേ​ഷം എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. 
എ​ട്ടിനു​ശേ​ഷം സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ്/​സ​ര്‍ക്കാ​ര്‍ നി​യ​ന്ത്രി​ത/​യൂ​നി​വേ​ഴ്‌​സി​റ്റി നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലും സ​ര്‍ക്കാ​ര്‍ ഫാ​ര്‍മ​സി കോ​ള​ജു​ക​ളി​ലും ഒ​ഴി​വു​ക​ള്‍ നി​ല​നി​ല്‍ക്കു​ന്ന​പ​ക്ഷം അ​വ അ​ത​ത് കോ​ള​ജ് അ​ധി​കാ​രി​ക​ള്‍ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ മു​ഖേ​ന 15ന​കം നി​ക​ത്താം. പ്രോ​സ്‌​പെ​ക്ട​സ് വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​ധേ​യ​മാ​യി പ​ത്ര-​ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ വ​ഴി ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്തു​ന്ന​തി​ന് എ​ല്ലാ കോ​ള​ജ് അ​ധി​കാ​രി​ക​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringarchitectureonline allotmentvacant seats
News Summary - engineering, architecture, pharmacy: online allotment to vacant seats
Next Story