Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം; ഒാപ്​ഷൻ 29 വരെ സമർപ്പിക്കാം 

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം; ഒാപ്​ഷൻ 29 വരെ സമർപ്പിക്കാം 
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ ബി.​ഫാം കോ​ഴ്സി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യി www.cee.kerala.gov.in വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സ​മ​യം വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു. 27ന്​ ​വ​രെ ല​ഭ്യ​മാ​യ ഓ​പ്ഷ​നു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മ​െൻറ്​ 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 29ന്​ ​മൂ​ന്ന്​ വ​രെ ല​ഭ്യ​മാ​കു​ന്ന ഓ​പ്ഷ​നു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഒ​ന്നാം അ​ലോ​ട്ട്മ​െൻറ്​ 30ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ഴ്സു​ക​ളി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ പി​ന്നീ​ട് ഒ​രു​ഘ​ട്ട​ത്തി​ലും ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyadmissionengineeringarchitectureoption registrationjune 29
News Summary - engineering, architecture, pharmacy admission: option registration till june 29
Next Story