Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം അഡ്​മിഷൻ റദ്ദ്​ ചെയ്യാൻ സൗകര്യം

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം അഡ്​മിഷൻ റദ്ദ്​ ചെയ്യാൻ സൗകര്യം
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രു​ന്ന​തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തു​കൊേ​ണ്ടാ, മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലോ അ​ഡ്മി​ഷ​ൻ റ​ദ്ദ് ചെ​യ്യ​ണ​മെ​ങ്കി​ൽ പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ ജൂ​ലൈ 19 ഉ​ച്ച​ക്ക്​ ഒ​ന്നി​ന​കം ടി.​സി വാ​ങ്ങാം. അ​ഡ്മി​ഷ​ൻ റ​ദ്ദ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കും. ഇ​വ​ർ​ക്ക് അ​ട​ച്ച ഫീ​സ്​ തി​രി​കെ​ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ട്. 

ജൂ​ലൈ 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ് സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ള​ജു​ക​ളി​ലേ​ക്കും എ​ല്ലാ സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള അ​വ​സാ​ന അ​ലോ​ട്ട്മ​െൻറ് ആ​യ​തി​നാ​ൽ അ​ലോ​ട്ട്മ​െൻറ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ/​കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം േപ്രാ​സ്​​പെ​ക്ട​സ്​ പ്ര​കാ​രം ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ്​ ഒ​ടു​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. കൂ​ടാ​തെ ഇ​വ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് അ​ട​ച്ച ഫീ​സ്​ തി​രി​കെ​ന​ൽ​കു​ന്ന​ത​ല്ല. മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​മു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ മാ​ത്രം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണ്. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471 2339101,102,103,104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyadmissionengineeringarchitecturecancelled
News Summary - engineering, architecture, pharmacy admission can be cancelled
Next Story