Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ്/ആർക്കിടെക്ചർ: ആദ്യ അലോട്ട്മെന്‍റ് ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ബുധനാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. ഓപ്ഷൻ സമർപ്പണവും സമർപ്പിച്ചവയുടെ പുനഃക്രമീകരണത്തിനുള്ള അവസരവും ചൊവ്വാഴ്ച അവസാനിച്ചിരുന്നു. അലോട്ട്മെന്‍റ് ലഭിച്ചവർ 26നകം കേരളത്തിലെ ഹെഡ് പോസ്റ്റോഫിസ് വഴിയോ ഓൺലൈനായോ ഫീസടയ്ക്കണം. ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്‍റും ഉയർന്ന ഓപ്ഷനുകളും റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

