Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നാളെ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ തിങ്കളാഴ്ച രാവിലെ 10 മുതൽ നടക്കും. രാവിലെ 10ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. കോവിഡ് ബാധിതർക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രത്യേക ഇരിപ്പിടം ലഭിക്കും. അതിനാൽ കോവിഡ് ബാധിതരാണെങ്കിൽ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ച് പരീക്ഷ കേന്ദ്രത്തിൽ വിവരം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

