Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​, ഫാർമസി...

എൻജിനീയറിങ്​, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 12ന്​

text_fields
bookmark_border
എൻജിനീയറിങ്​, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 12ന്​
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 12ന്​ ​ന​ട​ത്തും. രാ​വി​ലെ പ​ത്ത്​ മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന്​ ഫി​സി​ക്സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്ക്​ ശേ​ഷം 2.30 മു​ത​ൽ അ​ഞ്ച്​ വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ്ഞാ​പ​നം മാ​ർ​ച്ചി​ൽ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​തി​ന്​ ശേ​ഷം ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ക്കും. മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​-​യു.​ജി ജൂ​ൺ അ​വ​സാ​ന​ത്തി​ൽ ന​ട​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) മാ​ർ​ച്ചി​ൽ ത​ന്നെ പ്ര​സീ​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നീ​റ്റ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്കും അ​പേ​ക്ഷ ന​ൽ​ക​ണം.എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ്ഞാ​പ​ന​ത്തി​നൊ​പ്പം മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​യും ക്ഷ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PharmacyEngineeringEntrance Exam
News Summary - Engineering and Pharmacy Entrance Exam on June 12
Next Story