Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2022 8:31 AM IST Updated On
date_range 9 Oct 2022 8:31 AM ISTഎൻജിനീയറിങ്, ആർകിടെക്റ്റ് മൂന്നാംഘട്ട അലോട്ട്മെന്‍റ്
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്, ആർകിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്‍റ് നടപടികൾ ആരംഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കും കോഴ്സുകളിലേക്കും ആർകിടെക്ചർ കോളജുകളിലേക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്‍റ് നടത്തും.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്, കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 11 വൈകീട്ട് നാലുവരെ ലഭ്യമാകും. ഹെൽപ് ലൈൻ: 0471 2525300
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

