Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻജിനീയറിങ് പ്രവേശനം: മാർക്കുകൾ പരിശോധിക്കാൻ അവസരം

text_fields
bookmark_border
എൻജിനീയറിങ് പ്രവേശനം: മാർക്കുകൾ പരിശോധിക്കാൻ അവസരം
cancel

തിരുവനന്തപുരം: 2022 വർഷത്തെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) മുഖേന മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച വിദ്യാർഥികൾക്ക് അവ പരിശോധിക്കുന്നതിനും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാർക്ക് ഉൾപ്പെടെ സമർപ്പിക്കുന്നതിനും ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടായിരിക്കും.

മാർക്ക് വിവരങ്ങൾ ഓൺലൈനായി പരിശോധിച്ച് ഉറപ്പുവരുത്താത്തവരുടെയും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അവ വരുത്താത്തവരുടെയും നിലവിലെ മാർക്ക് അതേപടി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കും. ഹെൽപ് ലൈൻ നമ്പർ : 04712525300

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Engineering Admission: Opportunity to Check Marks
Next Story