Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജി. പ്രവേശന...

എൻജി. പ്രവേശന പരീക്ഷക്ക്​ തുടക്കം; ഫാർമസി പരീക്ഷ ഇന്നുമുതൽ

text_fields
bookmark_border
എൻജി. പ്രവേശന പരീക്ഷക്ക്​ തുടക്കം; ഫാർമസി പരീക്ഷ ഇന്നുമുതൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 152 കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ക്കം. ആ​ദ്യ​ദി​നം 17,000ത്തോ​ളം പേ​ർ ഹാ​ജ​രാ​യ​താ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ​ 1,08,409 പേ​രും ഫാ​ർ​മ​സി പ​രീ​ക്ഷ​ക്ക്​ 39,737 പേ​രു​മാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ 17 മു​ത​ൽ 22 വ​രെ ഉ​ച്ച ര​ണ്ടു​മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്. ഫാ​ര്‍മ​സി പ​രീ​ക്ഷ​ക്ക്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eng. Entrance exam begins; Pharmacy exam from today
Next Story