Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഈദുൽ ഫിത്​ർ:...

ഈദുൽ ഫിത്​ർ: സി.ബി.എസ്​.ഇ പരീക്ഷ മാറ്റിവെക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
image
cancel

ചെ​ന്നൈ: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ മേ​യ്​ 13, 15 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​െ​വ​ക്ക​ണ​മെ​ന്ന്​ മ​ധു​ര ലോ​ക്​​സ​ഭാം​ഗ​വും സി.​പി.​എം നേ​താ​വു​മാ​യ സു. ​വെ​ങ്ക​ടേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​വും ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റും ഇൗ​ദു​ൽ ഫി​ത്​​ർ അ​വ​ധി മേ​യ്​ 14നാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്​ അ​നു​സൃ​ത​മാ​യാ​ണ്​ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​- പ്ല​സ്​​ടു പ​രീ​ക്ഷ​ക​ൾ മേ​യ്​ 13, 15 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, ച​ന്ദ്ര​പ്പി​റ കാ​ണു​ന്ന​ത​നു​സ​രി​ച്ചാ​ണ്​ റ​മ​ദാ​ൻ ദി​നം നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​ത്​ മേ​യ്​ 13, 15 തീ​യ​തി​ക​ളി​ലാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ത്തീ​യ​തി​ക​ൾ മു​ൻ​കൂ​ട്ടി മാ​റ്റി​വെ​ച്ചാ​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട്​ ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ സു. ​വെ​ങ്ക​ടേ​ശ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ്​ പൊ​ക്രി​യാ​ലി​ന്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEEid-ul-Fitr
News Summary - Eid-ul-Fitr: Demand for postponement of CBSE exams
Next Story