വിദേശപഠനം സഫലമാക്കാൻ ‘ലൈഫ് പ്ലാനർ’
text_fieldsവിദേശ വിദ്യാഭ്യാസരംഗത്ത് 7-ൽ പരം വർഷത്തെ സുസ്ത്യർഹ സേവനവും തന്മൂലം വിദേശരാജ്യങ ്ങളിൽ പഠിക്കുകയും പഠനശേഷം സ്ഥിരതാമസമാക്കുകയും ചെയ്ത അനേകം വിദ്യാർത്ഥികളുടെ സാ ക്ഷ്യപത്രങ്ങളുമായി Life Planner Studies & Opportunities (P) Ltd. എന്ന സ്ഥാപനം. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി കാനഡ, ഓ സ്ട്രേലിയ, ന്യൂസിലണ്ട്, യുകെ, ജർമ്മനി, പോളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴില ധിഷ്ഠിതവും വ്യത്യസ്തവുമായ കോഴ്സുകൾ നൽകി വരുന്നു. താഴെ കൊടുത്തിരിക്കുന്ന കോഴ്സുക ൾ അവയിൽ അതിപ്രധാനം.
+2 കഴിഞ്ഞവർക്ക് സ്റ്റൈപ്പൻറ് ലഭിക്കുന്ന വൊക്കേ ഷണൽ ട്രെയിനിങ്ങുമായി ജർമ്മനി
+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എല് ലാ മാസവും കുറഞ്ഞത് 800 യൂറോ സ്റ്റൈപ്പന്റ് വാങ്ങിച്ച് തൊഴിലധിഷ്ഠിത കോഴ്സ് 3 വർഷം പഠിക്കാൻ അവസരങ്ങളുമായി ജർമ്മനി. ഹോട്ടൽ, കുക്ക്, മെക്കാനിക്, മെക്കാട്രോണിക്, നഴ്സിംഗ്, ഇലക്ട്രിക്കൽ, കൺസ്ട്രക്ഷൻ, റൂഫ് ബിൽഡിംഗ്, മെറ്റൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലാണ് വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാം. കോഴ്സിന് ശേഷം പ്രസ്തുത പ്രൊഫഷനിൽ ജോലി നേടി സ്ഥിരതാമസമാക്കാനും സാധിക്കും.
എം.ബി.ബി.എസ് അഥവാ മെഡിക്കൽ വിദ്യാഭ്യാസം വെറുമൊരു ഡിഗ്രി കോഴ്സിനപ്പുറം ഇന്റഗ്രേറ്റഡ് മാസ്റ്റർ ഡിഗ്രി ഇൻ മെഡിസിൻ എന്ന വ്യത്യസ്ത തലത്തിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ എത്തിക്കുകയാണ് ലൈഫ് പ്ലാനർ. പോളണ്ടിലെ ലോകപ്രസിദ്ധ കോളേജിയും മെഡിക്കം നിക്കോളോസ് കോപ്പർനിക്കസ് എന്ന സർക്കാർ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് ഈ അവസരം ഒരുക്കുന്നത്. ഷെൻഗൺ രാജ്യമായ പോളണ്ടിൽ ഈ കോഴ്സിന് ശേഷം ശമ്പളത്തോടെ ഇഷ്ട വിഷയത്തിൽ റസിഡൻഷ്യൽ പ്രാക്ടീസ് ചെയ്ത് സ്പെഷ്യലിസ്റ്റ് ഡോക്ടർ ആകാനുള്ള സാധ്യതയാണ് ഈ കോഴ്സ് ഒരുക്കുന്നത്. ജർമ്മനി, യുകെ, അയർലണ്ട്, യു.എസ് പോലെയുള്ള രാജ്യങ്ങളിൽ ഈ കോഴ്സിന് മികച്ച അംഗീകാരമുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ക്യാമ്പസ്സിൽ പഠിക്കാമെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ അവസരമാണ് നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9072222933, 9072222911
സ്ഥിരവരുമാന സാധ്യതയുമായി സെക്യുറ സെന്ററുകൾ
കേരളത്തിലെ ഷോപ്പിങ് അനുഭങ്ങൾക്ക് മാറ്റ് കൂട്ടാൻ പുത്തൻ ഉണർവുമായി എത്തുന്ന സെക്യുറയുടെ ആദ്യ പദ്ധതി കണ്ണൂരിൽ ഉടൻ പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് അനുയോജ്യവും വൈവിധ്യവുമാർന്ന േഷാപ്പിങ്, വിനോദം, ഫുഡ് എന്നിവ ഉത്തര മലബാറിെൻറ മണ്ണിൽ പരിചയപ്പെടുത്തിക്കൊണ്ട് സെക്യുറയുടെ ആദ്യ സംരംഭം കണ്ണൂർ താഴെ ചൊവ്വയിലാണ് ഉയരുന്നത്. 8 നിലകളിലായി രണ്ടു ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന സെൻററിെൻറ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ഇൗ പദ്ധതിയിൽ 20 ലക്ഷം മുതലുള്ള നിക്ഷേപ അവസരങ്ങൾ ലഭ്യമാണ്. നിർമാണ ഘട്ടത്തിൽ തന്നെ നാഷണൽ ബ്രാൻഡുകളുമായി വാടക കരാറിൽ ഏർപ്പെടുന്നതിനാൽ തുടക്കം മുതൽ തന്നെ നിക്ഷേപകർക്ക് ആകർഷക മാസ വാടക ലഭിക്കുന്ന ഷോപ്പ് റൂമുകൾ സ്വന്തമാക്കാം.
നിക്ഷേപകർക്കും റീടെയ്ലേഴ്സിനും ഉപഭോക്താക്കൾക്കും ഏറെ സാധ്യതകളുമായി സെക്യുറ സെൻററുകൾ പെരിന്തൽ മണ്ണയിലും പെരുമ്പാവൂരിലും ഉടൻ വരും. കണ്ണൂരിൽ പൂർത്തീകരിക്കുന്ന സെൻററിൽ ലോകത്തിലെ ജനപ്രീതി ആർജിച്ച ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടിപ്ലക്സ് സിനിമ കോംപ്ലക്സ് ഉണ്ടായിരിക്കും. കേരളത്തിലെ മികച്ച ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ അജ്മൽ ബിസ്മി ഹൈപ്പർ മാർക്കറ്റ് 27000 സ്ക്വയർ ഫീറ്റിൽ സെക്യുറ സെൻററിൽ തുറക്കും. കൂടാതെ 40ലേറെ ലോകോത്തര ബ്രാൻഡുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +544804347.
മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ - എല്ലാ കോഴ്സുകളും.
ഇന്ത്യയിലെ IIT/IIMനെക്കാൾ ഉന്നത നിലവാരമുള്ള ഗവൺമെൻറ് യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി സൗജന്യമായി എഞ്ചിനീയറിങ്/മാനേജ്മെൻറ് മാസ്റ്റർ ഡിഗ്രി കോഴ്സുകൾ പഠിക്കാൻ അവസരം. യോഗ്യതയുള്ളവർക്ക് 5000 യൂറോ വരെ ഗവൺമെൻറ് സ്റ്റൈപ്പൻറ് എല്ലാ വർഷവും ലഭിക്കും. IELTS/GRE/SAT നിർബന്ധമില്ല. 70 % മാർക്കിന് മുകളിലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. 26 രാജ്യങ്ങളിലേക്കുള്ള Schengen വിസയും പാർട്ട് ടൈം ജോലിക്കുള്ള അവസരവും പഠനത്തിന് ശേഷം stayback, PR, citizenship എന്നിവ ലഭിക്കുന്നതിനും അവസരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഹലാൽ ഫുഡും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.