Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ അഖിലേന്ത്യ...

മെഡിക്കൽ അഖിലേന്ത്യ ക്വോട്ട: രണ്ടാം അലോട്ട്​മെൻറിൽ 25 വരെ പ്രവേശനം

text_fields
bookmark_border
മെഡിക്കൽ അഖിലേന്ത്യ ക്വോട്ട: രണ്ടാം അലോട്ട്​മെൻറിൽ 25 വരെ പ്രവേശനം
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലെ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വ േ​ശ​ന​ത്തി​ന്​ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​ർ 25ന​കം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം​ഘ​ട്ട​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മ​റ്റൊ​രു കോ​ള​ജി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​ർ ആ​ദ്യ കോ​ള​ജി​ൽ​നി​ന്ന്​ വി​ടു​ത​ൽ രേ​ഖ വാ​ങ്ങി ര​ണ്ടാം ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം​ഘ​ട്ട​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ക​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ മാ​റ്റം ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ഴ​യി​ല്ലാ​തെ ആ​ദ്യം ല​ഭി​ച്ച സീ​റ്റ്​ ഉ​പേ​ക്ഷി​ക്കാ​ൻ 20ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ​മ​യ​മു​ണ്ട്.

ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വി​ടു​ത​ൽ വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ക​ണ​ക്കാ​ക്കും.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യി അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​ർ​ക്ക്​ സീ​റ്റ്​ വേ​ണ്ടെ​ങ്കി​ൽ പി​ഴ​യി​ല്ലാ​തെ ത​ന്നെ സീ​റ്റ്​ ഉ​േ​പ​ക്ഷി​ക്കാം. ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ പ്ര​കാ​രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്നീ​ട്​ വി​ടു​ത​ൽ വാ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത സീ​റ്റു​ക​ൾ 25ന്​ ​ത​ന്നെ സം​സ്​​ഥാ​ന ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ തി​രി​കെ ന​ൽ​കും. കേ​ര​ള​ത്തി​ൽ ഇൗ ​സീ​റ്റു​ക​ളി​ലേ​ക്ക്​ സം​സ്​​ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ൾ​ക്കൊ​പ്പം ചേ​ർ​ത്ത്​ പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education News
News Summary - education news
Next Story