കെമാറ്റ്​: 31 വരെ അപേക്ഷിക്കാം 

07:50 AM
15/05/2019

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എം.​ബി.​എ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 2019 ലെ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ കെ​മാ​റ്റ്​ കേ​ര​ള ജൂ​ൺ 16ന്​ ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നും വി​വ​ര​ങ്ങ​ൾ​ക്കും kmatkerala.in സ​ന്ദ​ർ​ശി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ്​ 31ന്​ ​വൈ​കീ​ട്ട്​ നാ​ലു​വ​രെ. ഹെ​ൽ​പ്​​ലൈ​ൻ: 0471- 2335133, 8547255133.

Loading...
COMMENTS