Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിസിൻ പഠനം കുറഞ്ഞ...

മെഡിസിൻ പഠനം കുറഞ്ഞ ചെലവിൽ

text_fields
bookmark_border
medical-education-281119.jpg
cancel

​​േലാ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ​യും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ് ​​സി​റ്റി​യു​മാ​യ Sichuan യൂ​നി​വേ​ഴ്​​സി​റ്റി​യു​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം ഗ​വ​ൺ​മെ​ൻ​റ്​ മെ​ഡി​ക്ക​ൽ യൂ​ നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ MBBS പ​ഠി​ക്കാ​ൻ അ​വ​സ​രം. ട്യൂ​ഷ​ൻ ഫീ​സ്​ വെ​റും 2 Lakhs/year മു​ത​ൽ പ​ഠ​ ന​ത്തോ​ടൊ​പ്പം യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ത​ന്നെ സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ഹോ​സ്​​പി​റ്റ​ലു​ക​ളി​ൽ പ ്രാ​ക്​​ടീ​സ്​ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കു​ന്നു. MCI യു​ടെ FMGE ടെ​സ്​​റ്റി​നു​ള്ള കോ​ച്ചി​ങ്ങും യൂ​ നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ​ത​ന്നെ ല​ഭി​ക്കും. ഈ ​യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ​നി​ന്ന്​ പാ​സാ​കു​ന്ന 90 ശ​ത​മാ ​നം കു​ട്ടി​ക​ളും MCI FMGE test ആ​ദ്യ ത​വ​ണ ത​ന്നെ വി​ജ​യി​ക്കു​ന്നു​ണ്ട്​്.

ABC STUDY LINKS സ്​​കോ​ള​ർ​ഷി​പ്പി​നും വി​ദ് യാ​ഭ്യാ​സ ലോ​ണി​നു​മു​ള്ള അ​സി​സ്​​റ്റ​ൻ​റ്​​സ്​ ന​ൽ​കു​ന്ന​താ​ണ്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി ​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്​​റ്റ​ൽ സൗ​ക​ര്യ​വും ഹ​ലാ​ൽ ഫു​ഡും ല​ഭി​ക്കും. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​യ All India Institute of Medical Scienceനെ​ക്കാ​ൾ വ​ലു​തും ഉ​ന്ന​ത റാ​ങ്കിം​ഗ്​ നി​ല​വാ​ര​ത്തി​ലു​മു​ള്ള മ െ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ​നി​ന്ന്​ ഡോ​ക്​​ട​ർ ആ​കാ​ൻ ഒ​രു സു​വ​ർ​ണാ​വ​സ​രം.

ഇറ്റലിയിൽ ഗവൺമെന്‍റ് യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടുകൂടി സൗജന്യമായി പഠിക്കാം

ഇ​ന്ത്യ​യി​ലെ IIT/IIMനെ​ക്കാ​ൾ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഗ​വ​ൺ​മെ​ൻ​റ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ സ്​​കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി സൗ​ജ​ന്യ​മാ​യി എ​ഞ്ചി​നീ​യ​റി​ങ്​/​മാ​നേ​ജ്​​മെ​ൻ​റ്​ മാ​സ്​​റ്റ​ർ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാ​ൻ അ​വ​സ​രം. യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ 5000 യൂ​റോ വ​രെ ഗ​വ​ൺ​മെ​ൻ​റ്​ സ്​​റ്റൈ​പ്പ​ൻ​റ്​ എ​ല്ലാ വ​ർ​ഷ​വും ല​ഭി​ക്കും. IELTS/GRE/SAT നി​ർ​ബ​ന്ധ​മി​ല്ല. 70 % മാ​ർ​ക്കി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. മാ​സ്​​റ്റ​ർ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ൾ - എ​ല്ലാ കോ​ഴ്​​സു​ക​ളും. 26 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള Schengen വി​സ​യും പാ​ർ​ട്ട്​ ടൈം ​ജോ​ലി​ക്കു​ള്ള അ​വ​സ​ര​വും പ​ഠ​ന​ത്തി​ന്​ ശേ​ഷം stayback, PR, citizenship എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നും അ​വ​സ​രം. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്​​റ്റ​ൽ സൗ​ക​ര്യ​വും ഹ​ലാ​ൽ ഫു​ഡും ല​ഭി​ക്കും.

Higher-Education

ഇന്ത്യയിൽ പഠിക്കുന്ന അതേ ചെലവിൽ ലാത്വിയയിൽ പഠിക്കാം

എ​ഞ്ചി​നീ​യ​റി​ങ്​/​മാ​നേ​ജ്​​മെ​ൻ​റ്​ രം​ഗ​ത്ത്​ അ​തി​വേ​ഗം വ​ള​ർ​ച്ച പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​മാ​ണ്​ ലാ​ത്വി​യ. ഇ​ന്ത്യ​യി​ലെ IIT/IIMക​ൾ​ക്ക്​ ത​ത്തു​ല്യ റാ​ങ്കി​ങ്​ ഉ​ള്ള യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ ഏ​ക​ദേ​ശം ഇ​ന്ത്യ​യി​ൽ പ​ഠി​ക്കു​ന്ന അ​തേ ചെ​ല​വി​ൽ പ​ഠി​ക്കാം. ഇ​വി​ടെ​നി​ന്ന്​ പ​ഠി​ച്ചു പാ​സാ​കു​ന്ന​വ​ർ​ക്ക്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ രാ​ജ്യ​ങ്ങ​ളി​ൽ എ​വി​ടെ​യും ജോ​ലി ചെ​യ്യാ​നും പ്ര​തി​മാ​സം 3 ല​ക്ഷം മു​ത​ൽ ശ​മ്പ​ളം ല​ഭി​ക്കാ​നും അ​വ​സ​രം. ഫീ​സ്​ 2.5 ല​ക്ഷം മു​ത​ൽ. IELTS/GRE/GMAT തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മി​ല്ല. ഏ​ക​ദേ​ശം 5000ത്തി​നു മു​ക​ളി​ൽ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഇ​പ്പോ​ൾ Latviaയി​ലെ വി​വി​ധ യു​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ പ​ഠി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ ലോ​ൺ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. നി​ർ​ധ​ന​രാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ മ​ക്ക​ളെ വി​ദേ​ശ​ത്ത്​ വി​ട്ടു​പ​ഠി​പ്പി​ക്കാ​നും ന​ല്ല ഭാ​വി ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​ന്നു. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്​​റ്റ​ലും ഹ​ലാ​ൽ ഫു​ഡും ല​ഭി​ക്കും..
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ Nov. 29നും 30​നും Indian Academy CBSE School, Muhaisnah, Dubaiയി​ലെ മാ​ധ്യ​മം EDU CAFE EXHIBITION Stall No.14 സ​ന്ദ​ർ​ശി​ക്കു​ക.
ABC STUDY LINKS, JOS BUILDING, JOS JUNCTION, ERNAKULAM, KERALA, INDIA. MOB:+919895177888/+91 9447186225.

ജർമനിയിൽ എൻജിനീയറിങ്/മാനേജ്മെന്‍റ് പഠനം

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഗ​വ​ൺ​മെ​ൻ​റ്​ ടെ​ക്​​നി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷം മാ​ത്രം ഫീ​സ്​ ന​ൽ​കി പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ൾ സ്​​കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി പ​ഠി​ക്കാ​ൻ അ​വ​സ​രം. എ​ഞ്ചി​നീ​യ​റി​ങ്​/​മാ​നേ​ജ്​​മെ​ൻ​റ്​ പ്രോ​ഗ്രാ​മു​ക​ളു​ടെ ഇ​രു​ന്നൂ​റി​ൽ അ​ധി​കം കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ IIT/IIMനെ​ക്കാ​ൾ ലോ​ക​റാ​ങ്കി​ങ്ങി​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഗ​വ​ൺ​മെ​ൻ​റ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ൽ സ്​​കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി യാ​തൊ​രു ഫീ​സും ന​ൽ​കാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കും. IELTS/GRE/SAT എ​ന്നി​വ​യോ വ​ലി​യ ബാ​ങ്ക്​ ബാ​ല​ൻ​സോ ആ​വ​ശ്യ​മി​ല്ല. 60 ശ​ത​മാ​നം മാ​ർ​ക്കു​ള്ള ഏ​തു കു​ട്ടി​ക്കും ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ൽ പ​ഠ​നം സാ​ധ്യ​മാ​ണ്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം ഹോ​സ്​​റ്റ​ൽ സൗ​ക​ര്യ​വും ഹ​ലാ​ൽ ഫു​ഡും ല​ഭ്യ​മാ​ണ്. പ​ഠി​ക്കു​േ​മ്പാ​ൾ ത​ന്നെ പാ​ർ​ട്ട്​ ടൈം ​ജോ​ലി ചെ​യ്യാ​നും പ​ഠ​ന​ത്തി​ന്​ ശേ​ഷം ഒ​ന്ന​ര വ​ർ​ഷ​ത്തെ Stayback ,Work permit, PR, citizenship തു​ട​ങ്ങി​യ​വ ല​ഭി​ക്കു​ന്ന​തി​നും അ​വ​സ​രം ഉ​ണ്ട്. ​26 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള Schengen Visaയാ​ണ്​ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​ക്​ ന​ൽ​കാം ദ​ർ​ശ​ന​യി​ലൂ​ടെ

സി.​എം.​ഐ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ NEET/JEE എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​ന രം​ഗ​ത്ത്​ 30 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​ത്തോ​ടു​കൂ​ടി കോ​ട്ട​യം ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​ണ്​ ദ​ർ​ശ​ന അ​ക്കാ​ദ​മി. ഡോ​ക്​​ട​റാ​കു​ക എ​ന്ന​ത്​ നീ​റ്റ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും സ്വ​പ്​​ന​മാ​ണ്. ഈ ​സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​ക്​ ന​ൽ​കാം ദ​ർ​ശ​ന​യി​ലൂ​ടെ. നീ​റ്റ്, ജെ.​ഇ.​ഇ മ​ത്സ​ര പ​രീ​ക്ഷ​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ആ​റാം ക്ലാ​സ്​ മു​ത​ലാ​ണ്​ ദ​ർ​ശ​ന​യി​ൽ എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. 10-ാം ക്ലാ​സ്​ ക​ഴി​ഞ്ഞ്​ 11-ലേ​ക്ക്​ ക​യ​റു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഏ​റ്റ​വും ന​ല്ല എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​നം സ്​​കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം കി​ട്ടി​യാ​ൽ തീ​ർ​ച്ച​യാ​യും അ​വ​ർ​ക്ക്​ നീ​റ്റ്, ജെ.​ഇ.​ഇ പ​രീ​ക്ഷ​ക​ളി​ൽ അ​നാ​യാ​സ വി​ജ​യം വ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നൊ​പ്പം ഡോ​ക്​​ട​ർ അ​ല്ലെ​ങ്കി​ൽ ഐ.​ഐ.​ടി, എ​ൻ.​െ​എ.​ടി​യി​ൽ എ​ഞ്ചി​നീ​യ​റി​ങ്​ പ​രി​ശീ​ല​നം എ​ന്ന സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ സാ​ധി​ക്കും. സ്​​കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം തു​ല്യ പ്രാ​ധാ​ന്യ​ത്തി​ൽ എ​ൻ​ട്ര​ൻ​സ്​ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​തു​വ​ഴി കു​ട്ടി​ക​ളി​ലു​ള്ള മാ​ന​സി​ക പി​രി​മു​റു​ക്ക​വും പ്ര​ശ്​​ന​ങ്ങ​ളും ഇ​ല്ലാ​താ​കു​ന്നു. വി​ദ​ഗ്​​ധ അ​ധ്യാ​പ​ക​രു​ടെ ക്ലാ​സു​ക​ളും സം​ശ​യ​നി​വാ​ര​ണ ശൈ​ലി​ക​ളും സ്​​റ്റ​ഡി മെ​റ്റീ​രി​യ​ൽ​സും ഏ​തൊ​രു കു​ട്ടി​യെ​യും ബോ​ർ​ഡ്​ പ​രീ​ക്ഷ​ക്ക്​ ഉ​ന്ന​ത വി​ജ​യ​വും എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക​ൾ​ക്ക്​ റാ​ങ്കും ക​ര​സ്​​ഥ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ദ​ർ​ശ​ന അ​ക്കാ​ദ​മി​യു​ടെ വ്യ​ക്​​തി​ഗ​ത പ​രി​ശീ​ല​നം പ​ഠ​നം ആ​യാ​സ​ര​ഹി​ത​മാ​ക്കു​ന്നു. ഹോ​സ്​​റ്റ​ൽ സൗ​ക​ര്യം തി​ക​ഞ്ഞ അ​ച്ച​ട​ക്ക സൗ​ഹൃ​ദ​മാ​യി​രി​ക്കും. ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ലെ ഓ​രോ കോ​ഴ്​​സു​ക​ളി​ലേ​ക്കു​മു​ള്ള ചി​ട്ട​യാ​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ഏ​റ്റ​വും മി​ക​ച്ച കോ​ള​ജു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക്​ എ​ഞ്ചി​നീ​യ​റി​ങ്, മെ​ഡി​സി​ൻ പ​ഠ​നം സാ​ധ്യ​മാ​കു​ന്നു.

2019-ലെ ​അ​ഖി​ലേ​ന്ത്യാ നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി. പ​രീ​ക്ഷ എ​ഴു​തി​യ 90 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ്യ​ത നേ​ടി. 2018 നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ ദ​ർ​ശ​ന അ​ഖി​ലേ​ന്ത്യാ അ​ടി​സ്​​ഥാ​ന​ത്തി​ൽ 77, 143 എ​ന്നീ റാ​ങ്കു​ക​ൾ കൈ​വ​രി​ച്ചി​രു​ന്നു. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പി​ലൂ​ടെ 100 ശ​ത​മാ​നം വ​രെ ഫീ​സ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു കോ​ടി രൂ​പ​യു​ടെ അ​വാ​ർ​ഡു​ക​ളും ദ​ർ​ശ​ന അ​ക്കാ​ദ​മി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ അ​സാ​ധാ​ര​ണ വി​ജ​യം കൈ​വ​രി​ച്ചു​കൊ​ണ്ട്​ ദ​ർ​ശ​ന അ​ക്കാ​ദ​മി എ​ൻ​​ട്ര​ൻ​സ്​ പ​രി​ശീ​ല​ന രം​ഗ​ത്ത്​ വേ​റി​ട്ടു​നി​ൽ​ക്കു​ന്നു.

ദ​ർ​ശ​ന​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ

  • രാ​ജ​സ്​​ഥാ​ൻ കോ​ട്ട​യി​ലെ വി​ദ​ഗ്​​ധ​രാ​യ അ​ധ്യാ​പ​ക​ർ, IIT/JEE/KEAM/Neet എ​ൻ​​ട്ര​ൻ​സ്​ പ​രി​ശീ​ല​ന​ത്തി​ൽ കോ​ട്ട​യി​ൽ​നി​ന്നും പ​രി​ശീ​ല​നം നേ​ടി​യ അ​ധ്യാ​പ​ക​ർ
  • വി​ദ​ഗ്​​ധ​ർ ത​യാ​റാ​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ്​​റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ്​
  • ഏ​റ്റ​വും മി​ക​ച്ച അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷം. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ക്യാ​മ്പ​സ്, ലൈ​ബ്ര​റി, സ്​​മാ​ർ​ട്ട്​ ക്ലാ​സ്​ റൂ​മു​ക​ൾ
  • പ​രീ​ക്ഷ​ക​ളെ നേ​രി​ടു​വാ​നു​ള്ള മാ​ന​സി​ക പ​രി​ശീ​ല​ന​വും കൗ​ൺ​സി​ലി​ങ്ങും
  • Clinical Classes & Effective Doubt Clearance Sessions
  • CMI വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ഹോ​സ്​​റ്റ​ൽ സൗ​ക​ര്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam educafeEducafe 2019educafe season 5
News Summary - educafe supplement 2019
Next Story