Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi University
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡൽഹി സർവകലാശാല യു.ജി...

ഡൽഹി സർവകലാശാല യു.ജി പ്രോഗ്രാമുകളുടെ രജിസ്​ട്രേഷൻ ആഗസ്​റ്റ്​ രണ്ടിന്​ ആരംഭിക്കും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ലെ യു.​ജി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​ഗ​സ്​​റ്റ്​​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. സെ​പ്​​റ്റം​ബ​ർ ഏ​ഴി​നും 10നും ​ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല ആ​ക്​​ടി​ങ്​ വൈ​സ്​ ചാ​ൻ​സ​ല​ർ പി.​സി. ജോ​ഷി അ​റി​യി​ച്ചു.

20,000 പി.​ജി സീ​റ്റു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ജൂ​ലൈ 26ന്​ ​ആ​രം​ഭി​ക്കും. പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​ഗ​സ്​​റ്റ്​​ 21നും ​യു.​ജി​യു​ടേ​ത്​ 31നും ​അ​വ​സാ​നി​ക്കും.

എം.​ഫി​ൽ, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ജൂ​ലൈ 26ന്​ ​തു​ട​ങ്ങി ആ​ഗ​സ്​​റ്റ്​ 21ന്​ ​അ​വ​സാ​നി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്​​സൈ​റ്റാ​യ du.ac.in ൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi UniversityDU UG Programme
News Summary - DU Admission 2021 Date Announced
Next Story