Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightNEET 2026...

NEET 2026 ലക്ഷ്യമിടുന്നവർക്കുള്ള DOPAയുടെ വെബിനാർ നാളെ

text_fields
bookmark_border
NEET 2026 ലക്ഷ്യമിടുന്നവർക്കുള്ള DOPAയുടെ വെബിനാർ നാളെ
cancel

കോഴിക്കോട്: NEET 2026 പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി DOPA സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. പലതവണ പരീക്ഷയെഴുതിയിട്ടും വിജയിക്കാൻ സാധിക്കാത്ത സൂപ്പർ-റിപീറ്റേഴ്‌സ്, റി-റിപീറ്റേഴ്‌സ്, പാർഷ്യൽ ഡ്രോപ്പൗട്ടേഴ്‌സ് എന്നിവരെ കൂടി പരിഗണിച്ചാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച രാത്രി 7.30ന് Zoom പ്ലാറ്റ്ഫോമിലാണ് വെബിനാർ. പരീക്ഷക്ക് മുമ്പുള്ള ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, പഠനത്തിലെ സ്ഥിരത എങ്ങനെ നിലനിർത്താം, കൃത്യമായ പദ്ധതി എങ്ങനെ രൂപപ്പെടുത്താം എന്നിവയെക്കുറിച്ച് ഈ വെബിനാറിൽ ചർച്ച ചെയ്യും. നീറ്റ് എക്സ്പേർട്ടുകൾ സംസാരിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക : 90488 32200

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:webinarNEET-UG
News Summary - DOPA's webinar for NEET 2026 aspirants tomorrow
Next Story