Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡോ​ക്​​ട​റാ​കാ​ൻ...

ഡോ​ക്​​ട​റാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ? ഡോ​പ്പ കൂ​ടെ​യു​ണ്ട്

text_fields
bookmark_border
DOPA
cancel

കോ​ഴി​ക്കോ​ട്: പ​ത്താം​ത​രം ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ആ​ശ​ങ്ക​ക​ൾ തീ​ർ​ക്കാ​നും ക​രി​യ​ർ ഓ​റി​യ​ൻ​റ​ഡ് വി​ദ്യാ​ഭ്യാ​സ​ത്തി‍െൻറ സാ​ധ്യ​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നും മാ​ധ്യ​മ​വും ഡോ​പ്പ​യും ചേ​ർ​ന്ന് 23നു ​ബു​ധ​നാ​ഴ്​​ച രാ​ത്രി 7 മു​ത​ൽ 9 വ​രെ വെ​ബി​നാ​ർ ന​ട​ത്തു​ന്നു.

പ​ത്താം ത​ര​ത്തി​ൽ ന​ല്ല മാ​ർ​ക്ക്​ നേ​ടി​യി​ട്ടും ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ മൂ​ലം ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു​പോ​വു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും എ​ല്ലാ​വ​രി​ലേ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി‍െൻറ പ്ര​സ​ക്തി എ​ത്തി​ക്കാ​നു​മാ​യാ​ണ് ഡോ​പ്പ അ​ക്കാ​ദ​മി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡോ​പ്പ അ​ഥ​വാ doctors own prep academy, ഡോ​ക്​​ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് സം​രം​ഭ​മാ​ണ്.

2000ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ആ​ദ്യ വ​ർ​ഷം ത​ന്നെ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കൊ​ച്ചി​ങ്ങും ക​രി​യ​ർ ഗൈ​ഡ​ൻ​സും ന​ൽ​കി​വ​രു​ന്നു​ണ്ട് ഡോ​പ്പ അ​ക്കാ​ഡ​മി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​യോ​ജ​ക മാ​കു​ന്ന 'എ​ക്​​സ്​​പ​ർ​ട് ടോ​ക്'​ക​ളും ഈ ​വെ​ബി​നാ​റി​‍െൻറ ഭാ​ഗ​മാ​യി ന​ട​ക്കും. വെ​ബി​നാ​റി​ൽ പ്ര​ശാ​ന്ത് നാ​യ​ർ ഐ.​എ.​എ​സ്, ഡോ. ​ആ​ഷി​ക് സൈ​നു​ദ്ധീ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.madhyamam.com/webinar എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്കു 9645 202 200, 9645 032 200 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorDOPAeducational program
News Summary - Do you want to be a doctor? DOPA is with you
Next Story