Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയിംസ് റായ്പുരിൽ ഡി.എം/എം.സി.എച്ച് പ്രവേശനം

text_fields
bookmark_border
  • വിജ്ഞാപനം: www.aiimsraipur.edu.inൽ
  • ഓൺലൈൻ അപേക്ഷ ജനുവരി 31നകം
AIIMS Raipur
cancel

റായ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന 2023 വർഷത്തെ ഡി.എം/എം.സി.എച്ച് കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഫെബ്രുവരി 10ന് എൻട്രൻസ് പരീക്ഷ. ഓൺലൈൻ അപേക്ഷഫോറവും വിജ്ഞാപനവും www.aiimsraipur.edu.inൽ.

മൂന്നു വർഷമാണ് കോഴ്സ് കാലാവധി. ഡി.എം കോഴ്സിൽ ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ്, മെഡിക്കൽ ആൻഡ് ഫോറൻസിക് ടോക്സിക്കോളജി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് എമർജൻസി മെഡിസിൻ സ്പെഷാലിറ്റികളിലും എം.സി.എച്ച് കോഴ്സിൽ ജോയന്റ് റീപ്ലേസ്മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ സ്പെഷാലിറ്റിയിലുമാണ് കോഴ്സുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DM/MCH Admission in AIIMS Raipur
Next Story