Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2023 7:32 AM GMT Updated On
date_range 18 Sep 2023 9:10 AM GMTഡി.എൽ.എഡ് പരീക്ഷ പുന:ക്രമീകരിച്ചു
text_fieldsbookmark_border
camera_alt
Representational Image
തിരുവനന്തപുരം: ഡി.എൽ.എഡ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ഒക്‌ടോബർ 9 മുതൽ 21 വരെയാണ് ഡി.എൽ.എഡ്. പരീക്ഷ നടത്തുക.
ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും.
Next Story