Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡി​പ്ലോ​മ ഇ​ൻ...

ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേജ്​​ എ​ജു​ക്കേ​ഷ​ൻ അ​റ​ബി​ക്, ഉ​ർ​ദു പ്ര​വേ​ശ​നം

text_fields
bookmark_border
writing.jpg
cancel

ഡി​പ്ലോ​മ ഇ​ൻ ലാം​ഗേ​ജ്​ എ​ജു​ക്കേ​ഷ​ൻ (അ​റ​ബി​ക്, ഉ​ർ​ദു) കോ​ഴ്​​സി​ൽ 2018-19 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച വി​ജ്​​ഞാ​പ​നം ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.education.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം മേ​യ്​ 15 വ​രെ സ്വീ​ക​രി​ക്കും.
 

ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യി​രി​ക്ക​ണം. കേ​ര​ള​ത്തി​ലെ വാ​ഴ്​​സി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച ടൈ​റ്റി​ൽ ഇ​ൻ ഒാ​റി​യ​ൻ​റ​ൽ ലേ​ണി​ങ്​ അ​ഥ​വാ അ​ഫ്​​ദ​ലു​ൽ ഉ​ല​മ സ​ർ​ട്ടി​ഫി​ക്ക​റ്റോ ബി.​എ/ എം.​എ അ​റ​ബി​ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ർ​ദു​വി​ന്​ അ​ദീ​ബെ ഫാ​സി​ൽ  സ​ർ​ട്ടി​ഫി​ക്ക​റ്റോ ബി.​എ/​എം.​എ ഉ​ർ​ദു സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ണ്ടാ​യി​രി​ക്ക​ണം.

യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വേ​ണം. ഒ.​ബി.​സി​കാ​ർ​ക്ക്​ 45ശ​ത​മാ​നം മ​തി. 
പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​രു​ന്നാ​ൽ മ​തി. പ്രാ​യം 1.5.2018ൽ 17​നും 35നും ​മ​ധ്യേ. എ​സ്.​സി/​എ​സ്.​ടി​കാ​ർ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. അം​ഗീ​കാ​ര​മു​ള്ള ടീ​ച്ചി​ങ്​ സ​ർ​വി​സും മി​ലി​ട്ട​റി സ​ർ​വി​സും പ്രാ​യ​പ​രി​ധി ഇ​ള​വി​ന്​ പ​രി​ഗ​ണി​ക്കും.അ​പേ​ക്ഷാ​േ​ഫാ​റ​ത്തി​​െൻറ മാ​തൃ​ക വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ​ക​ർ 0202-01-102-92 അ​ദ​ർ റ​സി​പ്​​റ്റ്​​സ്​ ഹെ​ഡി​ൽ അ​ഞ്ചു രൂ​പ ട്ര​ഷ​റി​യി​ൽ ചെ​ലാ​ൻ അ​ട​ച്ച്​ അ​സ​ൽ ര​സീ​ത്​ അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. 

പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ ഫീ​സ്​ ഇ​ല്ല. പൂ​രി​പ്പി​ച്ച ​അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം മേ​യ്​ 15ന്​ ​മു​മ്പാ​യി ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ഒാ​ഫി​സ്, ജ​ഗ​തി, തി​രു​വ​ന​ന്ത​പു​രം -695014 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 
ഒാ​റി​യ​ൻ​റ​ൽ ടൈ​റ്റി​ൽ പ​രീ​ക്ഷ​ക്ക്​ ല​ഭി​ച്ച മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സം​വ​ര​ണ റൊ​േ​ട്ട​ഷ​ൻ വി​ധേ​യ​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​നി​പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രി​ശീ​ല​നം.  

•ഗ​വ​ൺ​മ​െൻറ്​ ടീ​ച്ചേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (ജി.​ടി.​ടി.​െ​എ)​കൊ​ല്ലം-​അ​റ​ബി​ക്, പൊ​തു ​േക്വാ​ട്ട​ സീ​റ്റ്​ 10, ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ -10.
• ജി.​ടി.​ടി.​െ​എ -മ​ല​പ്പു​റം. അ​റ​ബി​ക്​ പൊ​തു​േ​ക്വാ​ട്ട-15, ഡി​പ്പാ​ർ​ട്ട്​​മ​െൻറി​ൽ -15.
• ജി.​ടി.​ടി.​െ​എ വി​മ​ൻ -കോ​ഴി​ക്കോ​ട്​ . അ​റ​ബി​ക്​ പൊ​തു​േ​ക്വാ​ട്ട -15, ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ ​േക്വാ​ട്ട -15.
• ജി.​ടി.​ടി.​െ​എ മ​ല​പ്പു​റം. ഉ​ർ​ദു ​-പൊ​തു ​േക്വാ​ട്ട -10, ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ ​േക്വാ​ട്ട 10.
• ജി.​ടി.​ടി.​െ​എ വി​മ​ൻ, കോ​ഴി​ക്കോ​ട്. ഉ​ർ​ദു. പൊ​തു ​േക്വാ​ട്ട -15, ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ ​േക്വാ​ട്ട. 15. 
ട്യൂ​ഷ​ൻ ഫീ​സ്​ 150 രൂ​പ​യാ​ണ്. മ​റ്റ്​ ഇ​ന​ങ്ങ​ളി​ലാ​യി 20 രൂ​പ കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. പ​ഠ​ന​കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabicurduCareer and Education Newsdiploma courses
News Summary - diploma courses in Urdu, Arabic admission career and education news
Next Story