സെ​ൻ​ട്ര​ൽ ടൂ​ൾ ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ഡി​സൈ​ൻ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ

വി​ജി കെ.
20:04 PM
10/01/2018
​കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഹൈ​ദ​രാ​ബാ​ദി​ലെ സെ​ൻ​ട്ര​ൽ ടൂ​ൾ ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഡി​സൈ​ൻ മേ​ഖ​ല​യി​ലും മ​റ്റും ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​നി പ​റ​യു​ന്ന ഇ.​എ​സ്.​ഡി.​എം, ഒാ​േ​ട്ടാ​മേ​ഷ​ൻ, സി.​എ.​ഡി/​സി.​എ.​എം കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. നാ​ഷ​ന​ൽ സ്​​കി​ൽ​സ്​ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ വി​ജ​യ​വാ​ഡ വി​ശാ​ഖ​പ​ട്ട​ണം, ചെ​ന്നൈ, കോ​ളാ​ർ ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റു​മാ​ണ്​ പ​രി​ശീ​ല​നം. ര​ണ്ടു​മാ​സം മു​ത​ൽ 12മാ​സം വ​രെ​യു​ള്ള കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​ണ്.

ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ, ബ​യോ​മെ​ഡി​ക്ക​ൽ, ​െഎ.​ടി, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക്​​ഷ​ൻ, ബ്രാ​ഞ്ചു​ക​ളി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​ഗ്രി/​ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കും ​െഎ.​ടി, ഇ​ല​ക്​​്ട്രോ​ണി​ക്​​സ്, ഫി​സി​ക്​​സി​ൽ ബി.​എ​സ്​​സി/​എം.​എ​സ​ു​കാ​ർ​ക്കും ഇ.​എ​സ്.​ഡി.​എം, ഒാ​േ​ട്ടാ​മേ​ഷ​ൻ കോ​ഴ്​​സു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടാം.
സി.​എ.​ഡി/​സി.​എ.​എം കോ​ഴ്​​സു​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​ൽ ​െഎ.​ടി.​െ​എ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​ന​ീ​യ​റി​ങ്​ ഡി​ഗ്രി ഡി​േ​​പ്ലാ​മ, ടൂ​ൾ ആ​ൻ​ഡ്​ ഡൈ​മേ​ക്ക​ർ ട്രേ​ഡു​ക​ളി​ൽ ​െഎ.​​ടി.​െ​എ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​ഗ്രി/​ഡി​​േ​പ്ലാ​മ, എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക്​ അ​ർ​ഹ​ത​യു​ണ്ട്. വി​ശ​ദ​മാ​യ യോ​ഗ്യ​ത, മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ഇ.​എ​സ്.​ഡി.​എം കോ​ഴ്​​സു​ക​ള​​ും ഫീ​സും
അ​ഡ്വാ​ൻ​സ്​​ഡ്​ എം​ബ​ഡ​ഡ്​ ടെ​ക്​​നോ​ള​ജി (40,000)
ഫി​സി​ക്ക​ൽ ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ (60,000)
വി.​എ​ൽ.​എ​സ്.​െ​എ ​ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ (30,000)
എ​ഫ്.​പി.​ജി.​എ ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ (30,000)
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ -വെ​രി​ലോ​ഗ്​ ഡി​സൈ​ൻ (14,000), മൈ​ക്രോ ക​ണ​ട്രോ​ള​ർ പ്രോ​ഗ്രാ​മി​ങ്​ (14,000), എം​ബ​ഡ​ഡ്​ ഒാ​പ​റേ​ഷ​ൻ സി​സ്​​റ്റം (14,000), എം​ബ​ഡ​ഡ്​ സി​സ്​​റ്റം ഡി​സൈ​ൻ (30,000)

ഒാ​േ​ട്ടാ​മേ​ഷ​ൻ കോ​ഴ്​​സു​ക​ൾ
മാ​സ്​​റ്റേ​ഴ്​​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ ​മെ​ക്കാ​ട്രോ​ണി​ക്​​സ്​ (35,000)
സി.​എ.​ഡി/​സി.​എ.​എം കോ​ഴ്​​സു​ക​ൾ
അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ സി.​എ​ൻ.​സി മെ​ഷീ​നി​ങ്​ (35,000)
മാ​സ്​​റ്റ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ - ക​മ്പ്യൂ​ട്ട​ർ എ​യ്​​ഡ​ഡ്​ ടൂ​ൾ എ​ൻ​ജി​നീ​യ​റി​ങ്​ (60,000), സി.​എ.​ഡി/​സി.​എ.​എം (50,000)
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ -സി.​എ​ൻ.​സി ട​ർ​ണി​ങ്​ (50,000), സി.​എ​ൻ.​സി മി​ല്ലി​ങ്​ (50,000)
എ​ല്ലാ കോ​ഴ്​​സു​ക​ൾ​ക്കും ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 1000 രൂ​പ വീ​ത​മാ​ണ്. പ​ട്ടി​ക​ജാ​തി വ​ർ​ഗ​ക്കാ​ർ​ക്ക് ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ​
പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.citdinidia.org സ​ന്ദ​ർ​ശി​ക്കു​ക. ​ഇ-​മെ​യി​ൽ citdcadcam@citdindia.org
ഫോ​ൺ: 040 23772749, 23771959.
 
COMMENTS